"ഗർഭപാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
 
[[സ്ത്രീ|സ്ത്രീകളുടെ]] [[പ്രത്യുല്‌പ്പാദനം|പ്രത്യുല്‌പ്പാദന]] വ്യൂഹത്തിൻറെ ഒരു ഭാഗമാണ് ഗർഭപാത്രം(Uterus). ഇത്‌ തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ്. പെൽവിസ്സിലാണ് ഇത്‌ സ്ഥിതി ചെയ്യുന്നത്‌, മൂത്രസഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി. ഇതിന് 7.5 സെ.മീ. നീളവും, 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട്‌. ഇതിൻറെ മേത്ഭാഗത്തെ ഫണ്ടസ് (Fundus)എന്നും, അതിന് താഴെ മുഖ്യഭാഗമെന്നും, ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം (Cervix) എന്നും പറയുന്നു. ഇത് യോനീനാളത്തിലേക്ക്യോനിയിലേക്ക് തുറക്കുന്നു. ഗർഭാശയമുഖത്ത് നിന്ന് മ്യൂക്കസ് സ്രവങ്ങൾ ഉണ്ടാകാറുണ്ട്. അണ്ഡവിസർജനകാലത്ത് ഇവ നേർത്ത രീതിയിൽ കാണപ്പെടുന്നു. ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട്‌ ഫല്ലോപ്പിയൻ കുഴലുകൾ തുറക്കുന്നുണ്ട്‌. ഇത് ഓവറിയിലേക്കുള്ള ഭാഗമാണ്. ഇവിടെയാണ് ബീജസങ്കലനം നടക്കുന്നത്.
 
ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക്‌ മൂന്ന്‌ നിരകളുണ്ട്. [[ബ്രോഡ് ലിഗമെൻറ്]] എന്നറിയപ്പെടുന്ന പെൽവിസ്സിൻറെ ഇരുവശങ്ങളിലും കാൺപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രൈനാണ് ഗർഭപാത്രത്തെ അതിൻറെ സ്ഥാനത്ത്‌ ഉറപ്പിക്കുന്നത്‌. എൻഡോമെറ്റ്രിയം ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം. ഇതിൻറെ പുറം ഭാഗമാണ് [[ആർത്തവം|ആർത്തവസമയത്ത്‌]] വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും. ഈ സ്ഥലത്ത്‌ തന്നെയാണ് അണ്ഡം [[പുരുഷബീജം|പുരുഷബീജവുമായി]] ചേരുന്ന പക്ഷം ഉണ്ടാകുന്ന ഭ്രൂണം സ്ഥാപിക്കപ്പെടുന്നതും. അതിനാൽ ഗർഭിണികളിൽ ആർത്തവം ഉണ്ടാകുന്നില്ല. ഭ്രൂണം പൂർണ വളർച്ച പ്രാപിക്കുന്നത് ഗർഭപാത്രത്തിന് ഉള്ളിൽ വച്ചാണ്. മധ്യവയസ്സിൽ ആർത്തവവിരാമത്തോടെ ഗർഭപാത്രത്തിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുന്നു. ഓവറിയിൽ നിന്നുള്ള ഈസ്ട്രജൻ മുതലായ സ്ത്രീ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
"https://ml.wikipedia.org/wiki/ഗർഭപാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്