"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 82:
മനുഷ്യ ഉൽപത്തിയെ കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ട്.
== ചരിത്രം ==
ആദിമ മനുഷ്യൻ വികൃത രൂപിയും ഇന്നത്തെ മനുഷ്യനേക്കാൾ തുലോം വലിപ്പം കുറഞ്ഞ ജീവിയുമായിരുന്നുജീവിയായിരുന്നു. ഈ കാലഘട്ടത്തിൻകാലഘട്ടത്തിന്റെ ചരിത്രം തികച്ചും അജ്ഞാതമാണ്‌. വസ്ത്രങ്ങളോ പാർക്കാൻ ഭവനമോ ഉണ്ടായിരുന്നില്ല. വളരെ സാവധാനമാണ്‌ ബുദ്ധിയും ശരീരവും വികസിക്കാൻ തുടങ്ങിയത്‌. തികച്ചും മനുഷ്യനെന്ന് വിളിക്കാവുന്ന ജീവി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട്‌ അഞ്ചോ ആറോ ദശലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. <ref> {{cite book |last=പി.ഏസ്. |first= വേലായുധൻ.|authorlink= പി.ഏസ്. വേലായുധൻ.|coauthors= |title= ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. |year=1985 |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,|location= തിരുവനന്തപുരം, കേരള .|isbn= }} </ref>
broona shasthram=== ശിലായുഗം ===
[[പ്രമാണം:The Earth seen from Apollo 17.jpg|thumb| ഭൂമി- അപ്പോളോ 17-ൽ നിന്നും എടുത്ത നീലാരം കല്ല് എന്ന പ്രശസ്തമായ ചിത്രം]]
{{Main|ശിലായുഗം}}
ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം, ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ശിലായുഗത്തെ [[പ്രാക്ലിഖിതയുഗംപ്രാഗ് ലിഖിതയുഗം]] എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്‌.
 
ശിലായുഗം തന്നെ പ്രാചീന ശിലായുഗം, നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.
വരി 265:
== മനുഷ്യ വർഗ്ഗങ്ങൾ ==
 
[[പ്രമാണം:Neighbor-joining tree.jpg|thumb|250px| മനുഷ്യവർഗ്ഗങ്ങളുടേ ജനിതജജനിതക ദൂരം കാണിക്കുന്ന രേഖാചിത്രം]]
വിശാലമായ അർത്ഥത്തിൽ മനുഷ്യനെല്ലാം ഒരു വർഗ്ഗമാണ്‌. എന്നാൽ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പല വർഗ്ഗങ്ങളായി തരം തിരിവ്‌ ആരംഭിച്ചിരുന്നിരിക്കാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌർലഭ്യം മൂലവും ജനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക്‌ കുടിയേറിപ്പാർത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്തമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂലം ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങൾ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ്‌ പ്രധാനപ്പെട്ടവ. കണ്ണ്, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വർഗ്ഗങ്ങൾ ഉടലെടുക്കാൻ കാരണമാക്കി. എന്നാൽ മറ്റൊരു വഴിയിലൂടെ വിഭിന്ന വർഗ്ഗങ്ങൾ തമ്മിൽ ഉദ്ഗ്രഥനവും സംഭവിച്ചുകൊണ്ടിരുന്നതിനാൽ ശുദ്ധമായ ഒരു വർഗ്ഗം ലോകത്തിൽ നിലനിന്നിട്ടില്ല.
=== നീഗ്രോ വർഗ്ഗക്കാർ ===
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്