"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 20:
}}
[[ചിത്രം:അതിരപ്പള്ളി.jpg|right|thumb|300px|<center>അതിരപ്പിള്ളി വെള്ളച്ചാട്ടം</center>]]
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്ക്]] കിഴക്കായി [[അതിരപ്പിള്ളി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് '''അതിരപ്പിള്ളി വെള്ളച്ചാട്ടം'''. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയിലാണ്]]
*
#
#
#
#
#
#
#
#
#
# [[
* ]] '''അതിരപ്പിള്ളി വെള്ളച്ചാട്ടം'''. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയിലാണ്]]
 
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം [[പക്ഷി|പക്ഷികളുടെ]] വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു{{അവലംബം}}. അടുത്ത് രണ്ടു സ്ഥലങ്ങളിലായി [[ചാർപ്പ വെള്ളച്ചാട്ടം]], [[വാഴച്ചാൽ വെള്ളച്ചാട്ടം]] എന്നിവ കാണാം.
Line 27 ⟶ 39:
[[പ്രമാണം:അതിരപ്പിള്ളി ഇടത്തേ ചാട്ടം.jpg|right|thumb|250px]]
 
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. [[ഇരുൾ]], [[ഇലവ്]], [[വെൺതേക്ക്]], [[മരുത്]], [[വേങ്ങ]], [[കാഞ്ഞിരം]], [[മരോട്ടി]], [[തേക്ക്]], [[വീട്ടി]] തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. [[വേഴാമ്പൽ]], [[വാനമ്പാടി]], [[കൃഷ്ണപ്പരുന്ത്]], [[മാടത്ത]], [[കാട്ടിലക്കിളി]], [[ശരപക്ഷി]] തുടങ്ങിയ നിരവധി പക്ഷികളുടെയും [[ആന]], [[കാട്ടുപോത്ത്]], [[വെരുക്]], [[കടുവ]], [[കരിങ്കുരങ്ങ്]], [[സിംഹവാലൻ കുരങ്ങ്]], [[കുട്ടിതേവാങ്ക്]] തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. [[കാടർ]], [[മലയർ]], തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
 
====വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങൾ<ref>[[കൂട് മാസിക]], മാർച്ച് 2015, താൾ 37</ref>====
{| class="wikitable sortable" border="1"
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്