"തലശ്ശേരി താലൂക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിൽ]] [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]], [[തലശ്ശേരി34 (ബ്ലോക്ക്)|തലശ്ശേരി]],വില്ലേജുകൾ [[ഇരിട്ടിഉൾപ്പെടുന്ന (ബ്ലോക്ക്)|‌ഇരിട്ടി]],ഒരു [[കൂത്തുപറമ്പ്‌താലൂക്കാണ് (ബ്ലോക്ക്)|കൂത്തുപറമ്പ്‌]],'''തലശ്ശേരി താലൂക്ക്'''. [[പേരാവൂർതലശ്ശേരി|തലശ്ശേരി (ബ്ലോക്ക്)|പേരാവൂർനഗരത്തിൽ]] എന്നീസ്ഥിതി ബ്ലോക്കുകൾചെയ്യുന്ന ഉൾപ്പെടുന്നമിനി താലൂക്കാണ്സിവിൽ '''തലശ്ശേരിസ്റ്റേഷനിലാണ് താലൂക്ക്''' ആസ്ഥാനം. [[കണ്ണൂർ (താലൂക്ക്)|കണ്ണൂർ]], [[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ്]], [[ഇരിട്ടി (താലൂക്ക്)|ഇരിട്ടി]] എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ<ref>[http://kannur.nic.in/village.htm കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)]</ref><ref>http://keralaonlinenews.com/iritty-taluke-ioommen-chandy-inaugurated-iritty-oommen-chandy-malayalam-news-68618.html/</ref>.
 
== തലശ്ശേരി ബ്ലോക്ക് ==
[[തലശ്ശേരി]] നഗരസഭയും, [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[എരഞ്ഞോളി ഗ്രാമപഞ്ചായത്ത്|എരഞ്ഞോളി]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട് ]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി ]], [[വേങ്ങാട് ഗ്രാമപഞ്ചായത്ത്|വേങ്ങാട് ]], [[ന്യൂമാഹി ഗ്രാമപഞ്ചായത്ത്|ന്യൂമാഹി]] എന്നീ 7 ഗ്രാമപഞ്ചായത്തുകളും ഉൽപ്പെടുന്നതാണ് ഈ ബ്ലോക്ക്.<ref>http://kannur.nic.in/panch.htm </ref> <ref name="ഗ്രാമപഞ്ചായത്ത്">[http://lsgkerala.in/thalasseryblock/ http://lsgkerala.in/thalasseryblock/]</ref>
 
== ഇരിട്ടി ബ്ലോക്ക് ==
[[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ]], [[ഇരിട്ടി നഗരസഭ|ഇരിട്ടി]] എന്നീ നഗരസഭകളും [[ആറളം (ഗ്രാമപഞ്ചായത്ത്)|ആറളം]], [[അയ്യൻകുന്ന് (ഗ്രാമപഞ്ചായത്ത്)|അയ്യൻ കുന്ന്]], [[കീഴല്ലൂർ (ഗ്രാമപഞ്ചായത്ത്)|കീഴല്ലൂർ]], [[കൂടാളി (ഗ്രാമപഞ്ചായത്ത്)|കൂടാളി]], [[പായം (ഗ്രാമപഞ്ചായത്ത്)|പായം]], [[തില്ലങ്കേരി (ഗ്രാമപഞ്ചായത്ത്)|തില്ലങ്കേരി]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകളും]] ഉൾപ്പെടുന്നതാണ് '''ഇരിട്ടി ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== കൂത്തുപറമ്പ് ബ്ലോക്ക് ==
[[കൂത്തുപറമ്പ്‌ നഗരസഭ]]യും, [[ചിറ്റാരിപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|ചിറ്റാരിപറമ്പ്‌]], [[കുന്നോത്തുപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|കുന്നോത്തുപറമ്പ്‌]], [[മാങ്ങാട്ടിടം (ഗ്രാമപഞ്ചായത്ത്)|മാങ്ങാട്ടിടം]], [[മൊകേരി (ഗ്രാമപഞ്ചായത്ത്)|മൊകേരി]], [[പന്ന്യന്നൂർ (ഗ്രാമപഞ്ചായത്ത്)|പന്ന്യന്നൂർ]], [[പാനൂർ (ഗ്രാമപഞ്ചായത്ത്)|പാനൂർ]], [[പാട്യം (ഗ്രാമപഞ്ചായത്ത്)|പാട്യം]], [[തൃപ്പങ്ങോട്ടൂർ (ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂർ]], [[വേങ്ങാട്‌ (ഗ്രാമപഞ്ചായത്ത്)|വേങ്ങാട്‌]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകളും]] ഉൾപ്പെടുന്നതാണ് '''കൂത്തുപറമ്പ് ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== പേരാവൂർ ബ്ലോക്ക് ==
[[പേരാവൂർ (ഗ്രാമപഞ്ചായത്ത്)|പേരാവൂർ]], [[കണിച്ചാർ (ഗ്രാമപഞ്ചായത്ത്)|കണിച്ചാർ]], [[കേളകം (ഗ്രാമപഞ്ചായത്ത്)|കേളകം]], [[കോളയാട്‌ (ഗ്രാമപഞ്ചായത്ത്)|കോളയാട്‌]], [[കൊട്ടിയൂർ (ഗ്രാമപഞ്ചായത്ത്)|കൊട്ടിയൂർ]], [[മാലൂർ (ഗ്രാമപഞ്ചായത്ത്)|മാലൂർ]], [[മുഴക്കുന്ന് (ഗ്രാമപഞ്ചായത്ത്)|മുഴക്കുന്ന്]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നതാണ് '''പേരാവൂർ ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/തലശ്ശേരി_താലൂക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്