"ഗദ്ദർ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചരിത്രം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 14:
പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് '''ഗദ്ദർ പാർട്ടി'''. [[വടക്കേ അമേരിക്ക|വടക്കെ അമേരിക്കയിലെ]] ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. ആശയപ്രചരണത്തിനായി “[[ഹിന്ദുസ്ഥാൻ ഗദ്ദർ]]’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു. പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു.
==ചരിത്രം==
ഗദ്ദർ എന്ന പഞ്ചാബി/ഉറുദു വാക്കിന്റെ അർത്ഥം കലാപം/ലഹള എന്നാണ്. 1913-ൽ അമേരിക്കൻ ഐക്യനാടുകളിലെ [[സാൻ ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്‌കോയിലാണ്]] ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്.
[[ലാലാ ഹർദയാൽ|ലാലാ ഹർദയാലായിരുന്നു]] മുഖ്യ സംഘാടകനും സ്ഥാപകനും. ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. [[സോഹൻസിംഗ് ബാക്ന|സോഹൻസിംഗ് ബാക്നയായിരുന്നു]] ആദ്യ പ്രസിഡന്റ്.
 
"https://ml.wikipedia.org/wiki/ഗദ്ദർ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്