"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
അക്ഷരത്തെറ്റുകള്‍, വിഭാഗം
വരി 15:
| nationalfilmawards='''[[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]]'''</br>1997 ''[[മാച്ചീസ്]]'' </br>2002 ''[[ചാന്ദ്നി ബാര്‍]]''
}}
പ്രധാനമായും [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലും [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് '''തബ്ബു''' എന്നറിയപ്പെടുന്ന '''തബസും ഹാശ്മി''' (तबस्सुम हाश्मी, {{lang-te|తబస్సుం హష్మి}}), (ജനനം: [[നവംബര്‍ 4]], [[1970]]). രണ്ട് പ്രാവശ്യം [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
അധികം വാണിജ്യപരമായ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ചെറിയ ബജറ്റ് ചിത്രങ്ങളില്‍ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടൂള്ളത്അഭിനയിച്ചിട്ടുള്ളത്. "<ref>{{cite web|author=Banerjee, Arnab|title=Tabu: making understatement an art|date=[[June 5]], [[2007]]|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=e051d411-7392-4d2c-aacc-e260846c5317&MatchID1=4578&TeamID1=7&TeamID2=3&MatchType1=1&SeriesID1=1148&PrimaryID=4578&Headline=Tabu%3a+making+understatement+an+art|publisher=hindustantimes.com|accessdate=October 10|accessyear=2007}}</ref>
 
==ആദ്യആദ്യകാല ജീവിതം==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനത്തിന്റെജനനം അധികംകഴിഞ്ഞ് അധിക നാള്‍ കഴിയുന്നതിനുആവുന്നതിനു മുന്‍പ് തന്നെ മാതാ പിതാക്കള്‍ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളര്‍ന്നത് സ്കൂള്‍ അധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ല്‍ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വര്‍ഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. <ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=October 10|accessyear=2007}}</ref>
 
പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] പെങ്ങളുടെ മകളാണ് തബ്ബു. <ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=October 10|accessyear=2007}}</ref>
 
 
 
==സിനിമ ജീവിതം==
തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ല്‍ ''ഹം നൌജവാന്‍'' എന്ന ചിത്രത്തില്‍ [[ദേവ് ആനന്ദ്|ദേവ് ആനന്ദിന്റെ]] മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ ''കൂലി നം:1'' എന്ന ചിത്രത്തിലാണ്. തന്റെതബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാത്തശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു..<ref>{{cite web|author=Dhawan, M.L.|title=She wows with her acting prowess|date=[[April 15]], [[2001]]|url=http://www.tribuneindia.com/2001/20010415/spectrum/main3.htm|publisher=[[rediff.com]]|accessdate=October 13|accessyear=2007}}</ref> 1994 -ല്‍ പുറത്തിറങ്ങിയ ''വിജയ് പഥ്'' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു.
 
1996 ല്‍ തബ്ബു ഒരു വര്‍ഷം 8 ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ നല്ല വിജയം നേടി. <ref>{{cite web|title=Box Office Results 1996|url=http://www.boxofficeindia.com/1996.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref> ''മാച്ചീസ് '' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശിയദേശീയ പുരസ്കാരം]] ലഭിച്ചു.
 
ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ''ബോര്‍‌ഡര്‍'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. <ref>{{cite web|title=Box Office Results 1997|url=http://www.boxofficeindia.com/1997.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>
 
2001 -ല്‍ [[മധുര്‍ ഭണ്ടാര്‍ക്കര്‍]] നിര്‍മ്മിച്ച ''ചാന്ദ്നി ബാര്‍'' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു. <ref>{{cite web|author=Rediff Entertainment Bureau|title=Tabu, Shobhana share National Award for Best Actress|date=[[July 26]], [[2002]]|url=http://www.rediff.com/entertai/2002/jul/26tabu.htm|publisher=[[rediff.com]]|accessdate=October 10|accessyear=2007}}</ref>
 
പിന്നീട് ഉള്ള വര്‍ഷങ്ങളില്‍ മികച്ച വേഷങ്ങള്‍തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. <ref>{{cite web|title=Box Office Results 2006|url=http://www.boxofficeindia.com/2006.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>
2007 -ല്‍ തബ്ബു ''നേം സേക്ക്'' എന്ന [[ഹോളിവുഡ്]] ചിത്രത്തില്‍ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് [[മീര നായര്‍]] ആണ്/. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു. <ref>{{cite web|author=Tuteja, Joginder|title=The Namesake earns third 1 crore plus week|date=[[March 23]], [[2007]]|url=http://www.glamsham.com/movies/scoops/07/apr/18_the_namesake_mira_nair.asp|publisher=glamsham.com|accessdate=October 10|accessyear=2007}}</ref> ആ വര്‍ഷം തന്നെ [[അമിതാബ് ബച്ചന്‍|അമിതാബ് ബച്ചന്റെ]] നായികയായി ''ചീനി കം '' എന്ന ചിത്രത്തില്‍ അഭിനയിച്ചു. <ref>{{cite web|author=Adarsh, Taran|title=Cheeni Kum review from indiafm.com|date=[[May 25]], [[2007]]|url=http://www.indiafm.com/movies/review/12845/index.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref> ഇന്ത്യയില്‍ ഈ ചിത്രം വിജയിച്ചില്ലെങ്കില്‍വിജയിച്ചില്ലെങ്കിലും വിദേശത്ത് വന്‍ വിജയമായിരുന്നു ഈ ചിത്രം നേടിയത്. <ref>{{cite web|author=Adarsh, Taran|title=Overseas box office report: May 30, 2007|date=[[May 30]], [[2007]]|url=http://www.indiafm.com/trade/overseas_boxoffice/160.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref>
 
 
Line 92 ⟶ 90:
{{National Film Award for Best Actress}}
{{Lifetime|1970||‌നവംബര്‍ 4|}}
[[Categoryവിഭാഗം:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍]]
 
[[de:Tabu (Schauspielerin)]]
"https://ml.wikipedia.org/wiki/തബ്ബു" എന്ന താളിൽനിന്ന് ശേഖരിച്ചത്