"സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സ്ലോവാക്യയിലെ ദേശീയോദ്യാനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1:
{{Infobox protected area|name=Slovak Paradise National Park<br />''Národný park Slovenský raj''|iucn_category=II|photo=Slovensky raj-Stratenska pila.jpg|photo_caption=Stratenská píla tourist resort|location=East [[Slovakia]], [[Slovak Paradise]] Mts.|coordinates={{coord|48|54|30|N|20|24|00|E|format=dms|display=inline,title}}|area=197.63 km<sup>2</sup> (76.3 mi<sup>2</sup>)|established=18 January 1988|governing_body=Správa Národného parku Slovenský raj (Slovak Paradise National Park Administration) in [[Spišská Nová Ves]]}
[[സ്ലോവാക്യ|സ്ലോവാക്യയിലെ]] ആകെയുള്ള ഒമ്പത് ദേശീയ പാർക്കുകളിൽ ഒന്നാണ് }'''സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം''' ([[Slovak language|Slovak]]: ദേശീയോദ്യാനം, 197.63 ചതുരശ്രകിലോമീറ്ററും വിസ്തീർണ്ണം (76.3 ചതുരശ്ര മൈൽ), പാർക്കിന് ചുറ്റുമുള്ള ബഫർ സോൺ 130.11 ചതുരശ്രകിലോമീറ്റുമാണ് (50.2 ചതുരശ്ര മൈൽ). രണ്ടു ഭാഗങ്ങളും കൂടി 327.74 ചതുരശ്ര കിലോമീറ്ററാണ്. പതിനൊന്ന് ദേശീയ പ്രകൃതിദത്ത റിസർവ്വുകളും എട്ട് പ്രകൃതി റിസർവുകളും ഈ ദേശീയോദ്യാനത്തിനുള്ളലായി സ്ഥിതി ചെയ്യുന്നു.<ref>{{cite web|url=http://www.slovakia.travel/entitaview.aspx?l=2&ami=108032&smi=108032&llt=1&idp=3988|title=National Park of Slovenský raj|date=n.d.|publisher=Slovak Tourist Board|accessdate=May 25, 2007}}</ref> പാർക്കിനുള്ള ഏകദേശം 300 കിലോമീറ്റർ കാൽനടയാത്രക്കുള്ള വഴിത്താരകളുണ്ട്, പലപ്പോഴും ഏണികളും, ചങ്ങലകളും ഉപയോഗിച്ചും, പാലങ്ങൾ കടന്നും പോകേണ്ട ഭാഗങ്ങൾ ഈ വഴിത്താരകൾക്കിടയിലുണ്ട്. സ്ലോവാക് പാരഡൈസ് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 350 ഗുഹകൾ ഉണ്ടെങ്കിലും യുനെസ്കോ ലോക പൈതൃക സ്ഥലമായ [[ഡോബ്സിൻസ്ക എൈസ് കേവ്]] മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.
|