"സൂര്യചികിത്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അശാസ്ത്രീയ വാദഗതികൾ നീക്കം ചെയ്യുന്നു
വരി 1:
{{Prettyurl|Surya Chikitsa}}
ഒരു [[പ്രകൃതിചികിത്സ|പ്രകൃതിചികിത്സാ]] രീതിയാണ് '''സൂര്യചികിത്സ'''. പ്രകൃതിചികിത്സയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സൂര്യപ്രകാശത്തിന് നല്കിയിരിക്കുന്നത്. പല അസുഖങ്ങളും സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ മാറുന്നു. രാവിലെയും വൈകുന്നേരവും അരമണിക്കൂർ വെയിൽ കൊള്ളുന്നത് പലതരം അസുഖങ്ങളെയും ഭേദമാക്കുമെന്ന് പ്രകൃതിചികിത്സകർ അഭിപ്രായപ്പെടുന്നുണ്ട്. സൂര്യോദയത്തിനുശേഷംരണ്ടുമണിക്കൂറിനുള്ളിലും അസ്തമയത്തിനു രണ്ടുമണിക്കൂർ മുമ്പും ഉള്ള വെയിൽ കൊള്ളുന്നതാണ് നല്ലത്. പലതരം ചർമ്മ രോഗങ്ങളും സൂര്യപ്രകാശമേറ്റാൽ സുഖപ്പെടും. [[ക്യാൻസർ]] രോഗികൾക്ക് ഉപവാസവും വെയിൽകൊള്ളലും കൊണ്ട് വളരെയധികം ആശ്വാസമുണ്ടായ അനുഭവം പ്രകൃതിചികിത്സകനായ ജേക്കബ് വടക്കാഞ്ചേരി സുജീവിതം മാസികയിലെഴുതിയിട്ടുണ്ട്. [[ചിക്കൻപോക്സ്|ചിക്കൻ പോക്സിന്റെ]] പാടുകൾ മാറാൻ വെയിൽകൊള്ളുന്നത് നല്ലതാണ്. ഗർഭിണികൾ ആദ്യമാസങ്ങളിൽ വെയിൽ കൊള്ളുന്നത് നവജാതശിശുവിന് മഞ്ഞനിറം വരാതിരിക്കാൻ സഹായിക്കും. ശരീരവേദന മാറാൻ ഇളംവെയിൽ കൊള്ളുന്നത് ഉപകാരപ്പെടും.
 
[[വർഗ്ഗം:പ്രകൃതിചികിത്സ]]
"https://ml.wikipedia.org/wiki/സൂര്യചികിത്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്