"കീയാനു റീവ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== സ്വകാര്യ ജീവിതം ==
1999 ഡിസംബർ 24 ന് റീവ്സിന്റെ കാമുകി ജെന്നിഫർ സൈം, അവാ ആർച്ചർ സൈം-റീവ്സ് എന്ന [[ചാപിള്ള പ്രസവം|മരിച്ച കുഞ്ഞിന്]] ജന്മം നൽകി. അക്കാരണത്താൽ, അവരുടെ ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം ആഴ്ചകൾക്കുശേഷം അവർ വേർപിരിഞ്ഞു. 2001 ഏപ്രിൽ 2-ന് ലോസ് ഏഞ്ചൽസിലെ കഹുവെങ്ക ബൊളിവാർഡിൽ സൈം വാഹന അപകടത്തിൽ മരിച്ചു. മരണസമയം അവർ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും മരുന്നുകൾ കഴിച്ചിരുന്നതായും പോലീസ്പറഞ്ഞിരുന്നു. <ref name="People">{{Cite news}}</ref> <ref>{{Cite news}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കീയാനു_റീവ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്