"എം.പി. നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|MP Narayanamenon}}
സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യവും<ref>{{cite book |publisher=South Indian History Congress |page=67 |url=https://archive.org/details/SIHC1990PROVOLX/page/n71 |accessdate=17 ജൂലൈ 2019}}</ref> മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു '''മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ''' എന്ന '''എം.പി. നാരായണമേനോൻ'''<ref name="മലബാർകലാപം">{{cite book |last1=കെ. മാധവൻ |first1=നായർ |title=മലബാർ കലാപം |publisher=മാതൃഭൂമി ബുക്സ് |page=186 |url=https://digital.mathrubhumi.com/148596/Malabar-Kalapam/Sat-Aug-17-2013#page/205/1 |accessdate=29 ജൂൺ 2019}}</ref>. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു<ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്<ref>http://www.madhyamam.com/news/277669/140324</ref><ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408113214028977</ref> കുടിയാൻ നിവാരണ സംഘം രൂപീകരിച്ചത് മേനോനാണ്<ref>{{cite web |title=Resurrecting a forgotten freedom fighter|url=https://www.thehindu.com/news/national/kerala/Resurrecting-a-forgotten-freedom-fighter/article15475681.ece |accessdate=29 ജൂൺ 2019 |date=29 ഒക്ടോബർ 2016}}</ref>.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എം.പി._നാരായണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്