"കഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:2607:4B5B:362A:1464:A427:C3FD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 5:
== വിവിധതരം കഞ്ഞികൾ ==
 
ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി തുടങ്ങി പലരീതികളിലുള്ള കഞ്ഞി വെക്കാറുണ്ട്. ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണു മരുന്നുകഞ്ഞിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഇവിടെ കഞ്ഞി തന്നെ കഷായമായി മാറുന്നു. [[തഴുതാമ]], [[ഞെരിഞ്ഞിൽ]] കഷായത്തിലും കഞ്ഞിവയ്ക്കുന്നുണ്ട്. ഒാരോ പ്രദേശത്തിന്റെയും പ്രാദേശിക ഭേദം അനുസരിച്ചു മരുന്നുകഞ്ഞിയിൽ ചേർക്കുന്ന വിഭവങ്ങളിലും വ്യത്യാസമുണ്ട്. കർക്കിടക മാസത്തിൽ തയാറാക്കുന്ന മരുന്ന് കഞ്ഞി വിവിധ തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ്. <ref>{{Cite web|url=https://www.manoramaonline.com/pachakam/readers-recipe/2019/07/16/karkidaka-kanji-recipe.html|title=കർക്കിടക കഞ്ഞി|access-date=|last=|first=|date=|website=|publisher=}}</ref>
 
=== ഉലുവാക്കഞ്ഞി ===
"https://ml.wikipedia.org/wiki/കഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്