"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272:
മൈക്കൽ ജാക്സൺ രണ്ടു തവണ [[ഹോളിവുഡ് വാക്ക് ഓഫ് ഫെയ്മ്]]ൽ അംഗമായിട്ടുണ്ട്. 1980-ൽ [[ദ ജാക്സൺ 5]] ലെ അംഗമെന്ന നിലയിലും 1984-ൽ ഏകാംഗ കലാകാരനായിട്ടും ആയിരുന്നു ഇത്. തന്റെ സംഗീതത്തിൽ ജീവിതത്തിനിടയിൽ  നിരവധി പുരസ്കാരങ്ങളും ബഹുമതികളും ജാക്സണു ലഭിച്ചിട്ടുണ്ട്. [[ലോക സംഗീത പുരസ്കാരം]], 'ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സഹസ്രാബ്ദത്തിലെ  പോപ് പുരുഷ കലാകാരൻ', [[അമേരിക്കൻ സംഗീത പുരസ്കാരം]] 'നൂറ്റാണ്ടിന്റെ കലാകാരൻ' , [[ബാംബി പുരസ്‌കാരം|ബാംബി]]യുടെ  സഹസ്രാബ്ദത്തിലെ പോപ് കലാകാരൻ. എന്നീ പുരസ്കാരങ്ങൾ ഇതിൽ ചിലതു മാത്രം. അതുപോലെ രണ്ടു തവണ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]]ൽ അംഗമായിട്ടുള്ള ഇദ്ദേഹം  (1997-ൽ [[ദ ജാക്സൺ 5]] ലെ അംഗമെന്ന നിലയിലും 2001 -ൽ ഏകാംഗ കലാകാരനായിട്ടും) വോക്കൽ ഗ്രൂപ്പ് ഓഫ് ഹാൾ ഓഫ് ഫെയ്‌മ് ( ജാക്സൺ 5 അംഗം എന്ന നിലയിൽ), സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയ്മ് ,ഡാൻസ് ഹാൾ ഓഫ് ഫെയ്മ് ,റിഥം ആൻഡ് ബ്ലൂസ് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.ഇതിനു പുറമേ അനേകം [[ഗിന്നസ്  വേൾഡ് റെക്കോർഡ്സ്]] (2006-ൽ മാത്രം 8), 13 [[ഗ്രാമി അവാർഡ്|ഗ്രാമി പുരസ്കാരങ്ങൾ]] (കൂടാതെ [[ഗ്രാമി ലെജൻഡ് അവാർഡ്|ഗ്രാമി ലെജൻഡ് പുരസ്കാരവും]] [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്|ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും]]), 26 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്|അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ]] (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 [[നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്]] പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിച്ചിട്ടുണ്ട്.ഡിസംബർ 29, 2009 ന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ജാക്സന്റെ മരണം  "പ്രാധാന്യമുള്ള നിമിഷം" ആയി പ്രഖ്യാപിച്ചിട്ടുണ്ട്.. യുണൈറ്റഡ് നീഗ്രോ കോളേജ് ഫണ്ട് , ഫിസ്ക് സർവകലാശാല എന്നിവ  ജാക്സണ് ഓണററി ഡോക്ടറേറ്റ്  ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.
==വരുമാനവും സ്വത്തുക്കളും==
2018 ഓഗസ്റ്റിൽ ഫോർബ്സ് മാഗസിൻ ജാക്സൺ തന്റെ ജീവിതകാലത്തും മരണ ശേഷവുമായി ഏകദേശം $4.2 മില്യൺബില്യൺ (75 കോടി ഡോളർ) നേടിയതായി കണ്ടെത്തി.<ref>{{cite magazine|first= Zack O'Malley |last= Greenburg |title= Michael Jackson at 60: The King of Pop by the Numbers |magazine= Forbes |date= August 29, 2018 |accessdate= November 14, 2018 |url= https://www.forbes.com/sites/zackomalleygreenburg/2018/08/29/michael-jackson-at-60-the-king-of-pop-by-the-numbers/}}</ref><ref>{{cite news|title= Stress killed MJ, says ex-publicist |newspaper= [[The Times of India]] |date= June 27, 2009 |accessdate= May 31, 2015 |url= http://timesofindia.indiatimes.com/entertainment/hollywood/news-interviews/Stress-killed-MJ-says-ex-publicist/articleshow/4709371.cms?referral=PM}}</ref>സോണി മ്യൂസിക് യൂണിറ്റ് വഴി തന്റെ റിക്കോർഡിങ്ങുകളുടെ വിൽപനയും മറ്റു റോയൽറ്റികളിലൂടെയായി&nbsp;&nbsp; $ 300 മില്യൺ (30 കോടി ഡോളർ) ഉം, തന്റെ സംഗീത കച്ചേരികളിൽ നിന്നും , സംഗീത പ്രസിദ്ധീകരണത്തിൽ (ബീറ്റിൽസ് കാറ്റലോഗ് ലെ തന്റെ പങ്കു ഉൾപ്പെടെ) നിന്നും, പരസ്യങ്ങളിൽ നിന്നും മറ്റുമായി $ 400 മില്യണും (40 കോടി ഡോളർ) സമ്പാദിച്ചു .<br>
<br>
ചില കണക്കുകളിൽ 2002, 2003, 2007 വർഷങ്ങളിൽ ജാക്സന്റെ ആസ്തി നെഗറ്റീവ് $ 285 മില്യൺ (-28.5 കോടി ഡോളർ) മുതൽ പോസിറ്റീവ് $ 350 മില്യൺ (+35 കോടി ഡോളർ)ആണെന്ന് ചൂണ്ടിക്കാണിക്കുന്നു.
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്