14,572
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
{{Infobox Military Conflict
| conflict=ഒന്നാം കറുപ്പ് യുദ്ധം
| partof=[[കറുപ്പ് യുദ്ധങ്ങള്‍]]
| image=[[Image:Juncosob bom.jpg|300px]]
| caption=
| date=1839–1842
| place=[[ചൈന]]
| casus=പല രാഷ്ട്രീയ-സാമ്പത്തിക തര്‍ക്കങ്ങള്‍
| territory=[[ഹോങ് കോങ്]] [[യുണൈറ്റഡ് കിങ്ഡത്തിന്]] വിട്ടുകൊടുത്തു.
| result=നിര്‍ണ്ണായകമായ ബ്രിട്ടീഷ് വിജയം[[നാന്‍കിങ് ഉടമ്പടി]]
| combatant1={{flagicon|Qing Dynasty}} [[Qing Dynasty|ക്വിങ് ചൈന]]
| combatant2={{flagicon|UK}} [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ഡം]]
| commander1={{flagicon|Qing Dynasty}} [[ഡാവൊഗുവങ് ചക്രവര്‍ത്തി]<br />{{flagicon|Qing Dynasty}} [[ലിന് സെക്സു]]
| commander2={{flagicon|UK}} [[Charles Elliot]]<br />{{flagicon|UK}} [[ആന്തണി ബ്ലാക്സ്ലാന്റ് സ്ട്രാന്‍ഷം]]
| strength1=
| strength2=
| casualties1=
| casualties2=
| casualties3=
| notes=
}}
1839 മുതല്‍ 1842 വരെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] [[ക്വിങ് രാജവംശം|ക്വിങ് രാജവംശവും]] തമ്മില്‍ [[ചൈന|ചൈനയില്‍]] വച്ച് നടന്ന യുദ്ധമാണ് '''ഒന്നാം കറുപ്പ് യുദ്ധം'''. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തില്‍- നടപ്പിലാക്കാന്‍ ചൈനയെ നിര്‍ബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തില്‍ [[ചൈന]] പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.
|
തിരുത്തലുകൾ