"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

821 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
1839 മുതല്‍ 1842 വരെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] [[ക്വിങ് രാജവംശം|ക്വിങ് രാജവംശവും]] തമ്മില്‍ [[ചൈന|ചൈനയില്‍]] വച്ച് നടന്ന യുദ്ധമാണ് '''ഒന്നാം കറുപ്പ് യുദ്ധം'''. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തില്‍- നടപ്പിലാക്കാന്‍ ചൈനയെ നിര്‍ബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തില്‍ [[ചൈന]] പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.
== '''[[കറുപ്പ്]] യുദ്ധം''' ==
 
 
പതിനെട്ടാം നൂറ്റണ്ടുമുതല്‍ യൂറോപ്പ്യന്‍മാര്‍ [[ചൈന|ചൈനയില്‍]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വന്‍തോതില്‍
== പശ്ചാത്തലം ==
ലഹരിപദാര്‍ഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ
പതിനെട്ടാം നൂറ്റണ്ടുമുതല്‍ യൂറോപ്പ്യന്‍മാര്‍ [[ചൈന|ചൈനയില്‍]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വന്‍തോതില്‍ ലഹരിപദാര്‍ഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. [[കറുപ്പ്|കറുപ്പു]] കച്ചവടത്തെ ചൈനീസ് [[സര്‍ക്കാര്‍]] എതിര്‍ത്തു. കറുപ്പുമായിവന്ന [[കപ്പല്‍]] [[നാന്‍കിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പല്‍]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധം തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു.
എതിര്‍ത്തു. കറുപ്പുമായിവന്ന [[കപ്പല്‍]] [[നാന്‍കിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പല്‍]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധം
തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു. 1839 മുതല്‍ 1842 വരെ നീണ്ടുനിന്ന ഈ പോരട്ടം "[[കറുപ്പ് യുദ്ധം|കറുപ്പു യുദ്ധം]]" എന്ന്
അറിയപ്പെടുന്നു. യുദ്ധത്തില്‍ [[ചൈന]] പരാജയപ്പെട്ടു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/316747" എന്ന താളിൽനിന്ന് ശേഖരിച്ചത്