"ഇന്ദ്രപ്രസ്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Indraprastha}}
 
'''ഇന്ദ്രന്റെ നഗരം''' എന്നർഥം വരുന്ന '''ഇന്ദ്രപ്രസ്ഥം''' ({{lang-pi|Indapatta}}, {{lang-sa|इन्‍द्रप्रस्‍थ or Indraprastha}}) ഭാരതീയ ഇതിഹാസമായ ''[[Mahabharata|മഹാഭാരതത്തിലെ]] '' [[Pandavas|പാണ്ഡവരുടെ]] ഭരണകൂടമായിരുന്നു. [[Yamuna|യമുന നദിയുടെ]] തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ [[Delhi|ഡെൽഹിയുടെ]] അടുത്തായിരുന്നതുകൊണ്ട് ഡെൽഹിയെ ഇന്ദ്രപ്രസ്ഥം എന്നും വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയുടെ കേന്ദ്രഭരണകൂടമായ ഡെൽഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന വിശേഷണം നൽകി പറയാറുണ്ട്.
പാണ്ഡവരുടെ രാജധാനിയായിരുന്നു '''ഇന്ദ്രപ്രസ്ഥം'''. ആധുനിക ഭാരതത്തിന്റെ തലസ്ഥാനമായിരിക്കുന്ന ഡൽഹി തന്നെയായിരുന്നു പഴയ ഇന്ദ്രപ്രസ്ഥം എന്നും ഒരു വാദമുണ്ട് .
"https://ml.wikipedia.org/wiki/ഇന്ദ്രപ്രസ്ഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്