"ഇന്ദ്രപ്രസ്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2402:8100:3927:58D0:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sreeram Sree സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 5:
പാണ്ഡവരുടെ രാജധാനിയായിരുന്നു '''ഇന്ദ്രപ്രസ്ഥം'''. ആധുനിക ഭാരതത്തിന്റെ തലസ്ഥാനമായിരിക്കുന്ന ഡൽഹി തന്നെയായിരുന്നു പഴയ ഇന്ദ്രപ്രസ്ഥം എന്നും ഒരു വാദമുണ്ട് .
''''==ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മാണം==
ധൃതരാഷ്ട്രരുടെ അഭിപ്രായപ്രകാരം അർദ്ധരാജ്യാവകാശിയായ ധർമ്മപുത്രർ അനുജൻമാരോടുകൂടി ഖാണ്ഡവപ്രസ്ഥം എന്ന വനത്തിലേക്കുപോയി . ശ്രീകൃഷ്ണൻ അവർക്കു സഹായിയായി നിന്നു . വ്യാസനും മറ്റു മഹാമുനിമാരും അവരെ സന്ദർശിച്ചുകൊണ്ടിരുന്നു . ഇവരുടെയൊക്കെ സഹായത്തോടെ പാണ്ഡവർ അവിടെ '''ഇന്ദ്രപ്രസ്ഥം''' എന്ന ഒരു നഗരം നിർമ്മിച്ചു . ആ നഗരം ഇന്ദ്രലോകം പോലെ സുന്ദരമായിരുന്നു . [ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ].
 
"https://ml.wikipedia.org/wiki/ഇന്ദ്രപ്രസ്ഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്