"വിക്ടർ യൂഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ ''കൊണ്ടമ്പ്ലേഷൻസ്'', ''[[ലാ ലെജാന്റ് ദെ സീക്ലിസ്]]'' എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ''[[ലേ മിസറാബ്ലെ]]' (പാവങ്ങൾ), [[ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം|''നോത്ര്ദാം ദ് പറീ'']] (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ''ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം'' എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നത്, ഇത് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്.
 
യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി<ref>« When sufficient knowledge is only in one head, let this head rule and that is monarchy; when it is in a few heads, let there heads rule and that is aristocracy; when it is finally in all heads, let these heads rule and it is democracy », in published Hugo archives by Pauvert</ref>. [[റിപ്പബ്ലിക്കനിസം|റിപ്പബ്ലിക്കനിസത്തിനെ]] യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടലെകാലഘട്ടthi

ലെ

കലയുടെ ദിശയെയും കാണിക്കുന്നു.
==അവലംബങ്ങൾ==
{{Reflist|2}}
"https://ml.wikipedia.org/wiki/വിക്ടർ_യൂഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്