"ഡയാന റോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 26:
}}
}}
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, നടിയുമാണ് '''ഡയാന ഏർണെസ്റൈറൻ ഏർലെ റോസ്''' (മാർച്ച് 26, 1944 ജനനം). ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവ്, നടി യുമാണ്.[[അമേരിക്ക]] യിലെ [[ഡിട്രോയിറ്റ്Detroit|ഡിട്രോയിറ്റിൽ]] ഇൽ ജനിച്ചു വളർന്ന ഇവർ [[ദ സുപ്രീംസ്]] എന്ന സംഗീത സംഘത്തിന്റെ സ്ഥാപക അംഗം നിലയിലും പ്രധാന ഗായിക എന്ന നിലയിലുമാണ് പ്രശസ്തിയിലെത്തിയത്. ലോകത്തെ എക്കാലത്തെയും മികച്ച സ്ത്രീ ബാൻഡുകളിൽ ഒന്നായിരുന്ന സുപ്രീംസ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ബാൻഡുകളിൽ ഒന്നാണ്.<ref>{{cite web|url=http://www.billboard.com/articles/pop-shop/girl-group-week/5901266/top-10-girl-groups-of-all-time|title=Top 10 Girl Groups of All Time : page 1|website=Billboard.com}}</ref>
സുപ്രീംസ് ബാൻഡിൽ നിന്നും മാറിയതിനു ശേഷം സ്വന്തമായി പാടാൻ തുടങ്ങിയ ഇവർ തന്റെ സംഗീത ജീവിതത്തിൽ ആകെ 14 കോടിയിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. അഭിനയിത്തിലും തിളങ്ങിയിട്ടുള്ള ഇവർക്ക് ഒരു [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരവും ഒരു [[ ഓസ്കാർ]] നാമ നിർദ്ദേശവും ലഭിച്ചിട്ടുണ്ട് .
 
ബിൽബോർഡ് മാഗസിൻ "ഫിമെയ്ൽ ഏന്റർറ്റൈനർ ഒഫ്‌ ദ സെഞ്ചറി" എന്ന ബഹുമതി നൽകിയിട്ടുള്ള ഇവരെ ഗിന്നസ് ബുക്ക് ഏറ്റവും കൂടുതൽ വിജയിച്ച സംഗീതജ്ഞയായി തിരഞ്ഞെടുത്തു. അമേരിക്കയിലും ബ്രിട്ടനിലുമായി 70 ഹിറ്റ് ഗാനങ്ങൾ സ്വന്തമായും സുപ്രീംസ് നോടുകൂടെയുമായി ഉള്ള ഇവരെ സുപ്രീംസ് ലെസുപ്രീംസിലെ അംഗം എന്ന നിലയിൽ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം|റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിൽ]] ചേർത്തിട്ടുണ്ട്. 12 തവണ ഗ്രാമി കുപുരസ്കാരത്തിനു നിർദ്ദേശിക്കപെട്ടനിർദ്ദേശിക്കപ്പെട്ട ഇവരെ 2012 -ൽ [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്.<ref name=":0">{{Cite web|url=https://www.grammy.com/grammys/artists/diana-ross|title=Diana Ross|date=2014-03-17|website=GRAMMY.com|language=en|access-date=2019-01-31}}</ref>
== അവലംബങ്ങൾ ==
== അവലംബരങ്ങൾ ==
{{reflist}}
 
വരി 47:
[[വർഗ്ഗം:1944-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
 
[[വർഗ്ഗം:അമേരിക്കൻ നടിമാർ]]
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായികമാർ]]
"https://ml.wikipedia.org/wiki/ഡയാന_റോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്