"ഡയാന റോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
}}
'''ഡയാന ഏർണെസ്റൈറൻ ഏർലെ റോസ്''' (മാർച്ച് 26, 1944 ജനനം) ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവ്, നടി യുമാണ്.[[അമേരിക്ക]] യിലെ [[ഡിട്രോയിറ്റ്]] ഇൽ ജനിച്ചു വളർന്ന ഇവർ [[ദ സുപ്രീംസ്]] എന്ന സംഗീത സംഘത്തിന്റെ സ്ഥാപക അംഗം നിലയിലും പ്രധാന ഗായിക എന്ന നിലയിലുമാണ് പ്രശസ്തിയിലെത്തിയത്.ലോകത്തെ എക്കാലത്തെയും മികച്ച സ്ത്രീ ബാൻഡുകളിൽ ഒന്നായിരുന്ന സുപ്രീംസ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ബാൻഡുകളിൽ ഒന്നാണ്.<ref>{{cite web|url=http://www.billboard.com/articles/pop-shop/girl-group-week/5901266/top-10-girl-groups-of-all-time|title=Top 10 Girl Groups of All Time : page 1|website=Billboard.com}}</ref>
സുപ്രീംസ് ബാൻഡിൽ നിന്നും മാറിയതിനു ശേഷം സ്വന്തമായി പാടാൻ തുടങ്ങിയ ഇവർ തന്റെ സംഗീത ജീവിതത്തിൽ ആകെ 14 കോടിയിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. അഭിനയിത്തിലും തിളങ്ങിയിട്ടുള്ള ഇവർക്ക് ഒരു [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരവും ഒരു [[ ഓസ്കാർ]] നാമ നിർദ്ദേശവും ലഭിച്ചിട്ടുണ്ട് .
 
ബിൽബോർഡ് മാഗസിൻ "ഫിമെയ്ൽ ഏന്റർറ്റൈനർ ഒഫ്‌ ദ സെഞ്ചറി" എന്ന ബഹുമതി നൽകിയിട്ടുള്ള ഇവരെ ഗിന്നസ് ബുക്ക് ഏറ്റവും കൂടുതൽ വിജയിച്ച സംഗീതജ്ഞയായി തിരഞ്ഞെടുത്തു. അമേരിക്കയിലും ബ്രിട്ടനിലുമായി 70 ഹിറ്റ് ഗാനങ്ങൾ സ്വന്തമായും സുപ്രീംസ് നോടുകൂടെയുമായി ഉള്ള ഇവരെ സുപ്രീംസ് ലെ അംഗം എന്ന നിലയിൽ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]] ൽ ചേർത്തിട്ടുണ്ട്. 12 തവണ ഗ്രാമി കു നിർദ്ദേശിക്കപെട്ട ഇവരെ 2012 ൽ [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്.<ref name=":0">{{Cite web|url=https://www.grammy.com/grammys/artists/diana-ross|title=Diana Ross|date=2014-03-17|website=GRAMMY.com|language=en|access-date=2019-01-31}}</ref>
== അവലംബരങ്ങൾ ==
{{reflist}}
 
{{Diana Ross}}
{{Navboxes
|title= [[List of awards and nominations received by Diana Ross|Awards for Diana Ross]]
|list1=
{{Golden Globe Award for New Star of the Year Actress}}
{{Grammy Lifetime Achievement Award}}
{{Honorary César}}
{{Kennedy Center Honorees 2000s}}
{{NAACP Image Award for Outstanding Actress in a Motion Picture}}
}}
{{The Supremes}}
"https://ml.wikipedia.org/wiki/ഡയാന_റോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്