"എക്സ്-മെൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
'''എക്സ്-മെന്‍''' 2000-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ്. മാര്‍വെല്‍ കോമിക്സിന്‍റെ എക്സ്-മെന്‍ എന്ന് കോമികാണ് ഇതിനാധാരം. [[ഹ്യൂ ജാക്ക്മാന്‍]], [[പാട്രിക് സ്റ്റുവര്‍ട്ട്]], [[ലാന്‍ മക്കെല്ലന്‍]], [[അന്ന പാക്വിന്‍]], [[ഫേംകേ ജാനിസണ്‍]], [[ബ്രൂസ് ഡേവിഡ്സണ്‍]], [[ജെയിംസ് മാര്‍സ്ഡണ്‍]], [[ഹാളി ബെറി]] എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
==കഥ==
==കഥാപാത്രങ്ങള്‍==
*'''[[ഹ്യൂ ജാക്ക്മാന്‍]]''' as '''[[വൂള്‍വറീന്‍ (കോമിക്സ്)|ലോഗന്‍ / വൂള്‍വറീന്‍]]''':പോരാട്ടമത്സരങ്ങളില്‍ ജീവിക്കുന്ന പരുക്കന്‍, പതിനഞ്ച് വര്‍ഷത്തോളം താനാരാന്നറിയാതെ ജീവിച്ചു. ഏതു മുറിവുകളും പെട്ടന്ന് ഭേദമാകാനുള്ള കഴിവുണ്ട്. കൈകളില്‍ നഖങ്ങളുണ്ട്.
*'''[[പാട്രിക് സ്റ്റുവര്‍ട്ട്]]''' as '''[[പ്രഫസര്‍ ചാള്‍സ് സേവ്യര്‍]]''':എക്സ്-മെന്‍, സേവ്യര്‍ സ്കൂള്‍ ഓഫ് ഗിഫ്റ്റഡ് യങേഴ്സ് എന്നിവയുടെ സ്ഥാപകന്‍.
"https://ml.wikipedia.org/wiki/എക്സ്-മെൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്