"ഡ്രാക്കുള പ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കൗണ്ട് ഡ്രാക്കുള >>> ഡ്രാക്കുള പ്രഭു
ഇന്‍ഫോബോക്സ്
വരി 1:
{{prettyurl|Count Dracula}}
{{prettyurl|Count Dracula}}[[ബ്രാം സ്റ്റോക്കര്‍|ബ്രാം സ്റ്റോക്കറുടെ]] 1897-ല്‍ പുറത്തിറങ്ങിയ [[ഡ്രാക്കുള]] എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് '''കൗണ്ട് ഡ്രാക്കുള'''. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകള്‍‍15-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[റൊമേനിയ|റൊമേനിയന്‍]] രാജകുമാരന്‍ [[വ്ലാദ് മൂന്നാമന്‍|വ്ലാദ് മൂന്നാമനെ]] അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി [[പൊതുസഞ്ചയം|പൊതുസഞ്ചയത്തിലായതിനുശേഷം]] പല മേഖലകളിലും പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
{{Infobox Book
| name = ഡ്രാക്കുള
| image = [[Image:Dracula1st.jpeg|200px|'''Dracula''' by Bram Stoker, 1st edition cover, Archibald Constable and Company, 1897]]
| image_caption = ആദ്യം പുറത്തിറങ്ങിയ നോവലിന്‍റെ പുറംചട്ട
| author = [[ബ്രാം സ്റ്റോക്കര്‍]]
| cover_artist =
| country = [[United Kingdom of Great Britain and Ireland]]
| language = [[ഇംഗ്ലീഷ്]]
| genre = [[Horror fiction|Horror novel]], [[Gothic fiction|Gothic novel]]
| publisher = Archibald Constable and Company (UK)
| release_date = മേയ് [[1897]]
| media_type = Print ([[Hardcover|Hardback]])
| pages =
| isbn = NA
| oclc = <!-- being older this could be useful -->
}}
{{prettyurl|Count Dracula}}[[ബ്രാം സ്റ്റോക്കര്‍|ബ്രാം സ്റ്റോക്കറുടെ]] 1897-ല്‍ പുറത്തിറങ്ങിയ [[ഡ്രാക്കുള]] എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് '''കൗണ്ട് ഡ്രാക്കുള'''. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകള്‍‍15-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[റൊമേനിയ|റൊമേനിയന്‍]] രാജകുമാരന്‍ [[വ്ലാദ് മൂന്നാമന്‍|വ്ലാദ് മൂന്നാമനെ]] അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി [[പൊതുസഞ്ചയം|പൊതുസഞ്ചയത്തിലായതിനുശേഷം]] പല മേഖലകളിലും പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
നൂറ്റാണ്ടുകള്‍ പ്രായമുള്ള [[വവ്വാല്‍ മനുഷ്യന്‍|വവ്വാല്‍ മനുഷ്യനും]] (വാമ്പയര്‍) മാന്ത്രികനും [[ട്രാന്‍സില്‍വേന്യ|ട്രാന്‍സില്‍വേനിയന്‍]] കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. [[കാര്‍പാത്ത്യന്‍ മലനിര|കാര്‍പാത്ത്യന്‍ മലനിരകളിലെ]] ബോര്‍ഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം.
"https://ml.wikipedia.org/wiki/ഡ്രാക്കുള_പ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്