"ബി.എം. 21 ഗ്രാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
}}
ബി.എം.21 ഗ്രാഡ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന [[റോക്കറ്റ് വിക്ഷേപണവാഹനം]] ആണ്.<ref>http://www.globalsecurity.org/military/world/russia/bm-21.htm</ref> ഇതില്‍ ബി.എം. ({{lang-ru |''Боевая Машина''}}) എന്നുള്ളതിന് [[റഷ്യ]]ന്‍ ഭാഷയില്‍ പോരാട്ടത്തിന് ഉപയോഗിക്കുന്ന വാഹനം എന്നും ഗ്രാഡ് എന്നതിന് [[ആലിപ്പഴം]] എന്നുമാണ് അര്‍ഥം. 122mm റോക്കറ്റുകള്‍ വിക്ഷേപിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.1963 ല്‍ സോവിയറ്റ് യൂണിയന്‍ ഇത് ആദ്യമായി നിര്‍മ്മിച്ചു. ഇന്ന് [[ഹമാസ്]] അടക്കമുള്ള പല സംഘടനകളും ഇത് ഉപയോഗിക്കുന്നു.<ref>http://www.google.com/hostednews/ap/article/ALeqM5hX2YfcZn9f-Ijqbj9JrN30xQkVcAD95ES1C00</ref>. വാഹനത്തില്‍ ഇരുന്നു കൊണ്ടൊ അല്ലെങ്കില്‍ 60m നീളം ഉള്ള കേബിള്‍ വഴിയോ റോക്കറ്റ് വിക്ഷേപിക്കാന്‍ ഇതിന് കഴിയും.
[[ചിത്രം:Ural-grad-01.jpg|left|thumb|ബി.എം.21-1, ഏറ്റവും പുതിയത് .]]
 
 
 
 
 
 
 
 
 
 
 
 
 
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ബി.എം._21_ഗ്രാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്