"ഡ്രാക്കുള പ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ബ്രാം സ്റ്റോക്കര്‍|ബ്രാം സ്റ്റോക്കറുടെ]] 1897-ല്‍ പുറത്തിറങ്ങിയ [[ഡ്രാക്കുള]] എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് '''കൗണ്ട് ഡ്രാക്കുള'''. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകള്‍‍15-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[റൊമേനിയ|റൊമേനിയന്‍]] രാജകുമാരന്‍ [[വ്ലാദ് മൂന്നാമന്‍|വ്ലാദ് മൂന്നാമനെ]] അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി [[പൊതുസഞ്ചയം|പൊതുസഞ്ചയത്തിലായതിനുശേഷം]] പല മേഖലകളിലും പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
നൂറ്റാണ്ടുകള്‍ പ്രായമുള്ള [[വവ്വാല്‍ മനുഷ്യന്‍|വവ്വാല്‍ മനുഷ്യനും]] (വാമ്പയര്‍) മാന്ത്രികനും [[ട്രാന്‍സില്‍വേന്യ|ട്രാന്‍സില്‍വേനിയന്‍]] കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. കാര്‍പാത്തിയന്‍[[കാര്‍പാത്ത്യന്‍ മലനിര|കാര്‍പാത്ത്യന്‍ മലനിരകളിലെ]] ബോര്‍ഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം.
"https://ml.wikipedia.org/wiki/ഡ്രാക്കുള_പ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്