"ഡ്രാക്കുള പ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ബ്രാം സ്റ്റോക്കറുടെ 1897-ല്‍ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന ഭീകര ...
 
No edit summary
വരി 1:
ബ്രാം സ്റ്റോക്കറുടെ 1897-ല്‍ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് കൗണ്ട് ഡ്രാക്കുള. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകള്‍‍15-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റൊമേനിയന്‍ രാജകുമാരന്‍ വ്ലാദ് മൂന്നാമനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി പൊതുസഞ്ചയത്തിലായതിനുശേഷം പല മേഖലകളിലും പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
നൂറ്റാണ്ടുകള്‍ പ്രായമുള്ള വവ്വാല്‍ മനുഷ്യനും (വാമ്പയര്‍) മാന്ത്രികനും ട്രാന്‍സില്‍വേനിയന്‍ കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. കാര്‍പാത്തിയന്‍ മലനിരകളിലെ ബോര്‍ഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം.
"https://ml.wikipedia.org/wiki/ഡ്രാക്കുള_പ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്