"ഏഴ് റില തടാകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Seven Rila Lakes}}
[[File:Vr-ezeren-pan-sm.jpg|thumb|500px|Panoramic view of the Seven Rila Lakes from Mount Ezeren]]
[[ബൾഗേറിയ]]യിലെ വടക്കുപടിഞ്ഞാറൻ [[Rila Mountains|റില പർവതനിരകളിലെ]] ഗ്ലേഷ്യൽ തടാകങ്ങളുടെ ഒരു കൂട്ടമാണ് '''ഏഴ് റില തടാകങ്ങൾ.'''ഇവ ബൾഗേറിയയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തടാകങ്ങൾ ആണ്.തടാകം സമുദ്രനിരപ്പിൽ നിന്ന് 2,100 മുതൽ 2,500 മീറ്റർ വരെ ഉയരത്തിലാണ് തടാകങ്ങൾ സ്ഥിതി ചെയ്യുന്നത്.
 
ഓരോ തടാകവും അതിന്റെ സ്വഭാവ സവിശേഷതയുമായി ബന്ധപ്പെട്ട ഒരു പേര് വഹിക്കുന്നു. ഏറ്റവും ഉയർന്നത് '''സാൽസേറ്റ''' എന്നാണ് അറിയപ്പെടുന്നത്. ("The Tear") ശുദ്ധജലം മൂലം ആഴത്തിൽ ദൃശ്യപരത ലഭിക്കുന്നു. അടുത്തത് ഉയരവുമായി ബന്ധപ്പെട്ട് '''ഒക്കൊട്ടോ''' ("The Eye") എന്ന പേരു നൽകുന്നു. അത് അണ്ഡാകൃതിയിലാണ് കാണപ്പെടുന്നത്. 37.5 മീറ്റർ ആഴത്തിൽ ബൾഗേറിയയിലെ ഏറ്റവും ഭീമാകാരമായആഴമുള്ള [[Cirque|സിർക്ക്]] തടാകമാണ് ഒക്കൊട്ടോ. ഏറ്റവും കുത്തനെ തീരങ്ങളുള്ള തടാകമാണ് '''ബാബ്രെക്ക''' ("The Kidney"). ബ്ലിസ്നകവിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലുതാണ് '''ബ്ലിസ്‌നാക്ക''' ("The Twin") പ്രദേശത്ത് ഏറ്റവും വലിയ തടാകം ആണ്. '''ട്രിലിസ്റ്റിനിക''' ("The Trefoil") ഒരു ക്രമമില്ലാത്ത ആകൃതിയും താഴ്ന്ന തീരവും ഉള്ള ഒരു തടാകമാണ്. ആഴമില്ലാത്ത തടാകം ആണ് '''റിബ്നോട്ടോ ഇസെറോ''' ("The Fish Lake"). ഏറ്റവും താഴ്ന്നത് '''ഡോൾനോട്ടോ ഇസെറോ''' ("The Lower Lake") ആണ്. മറ്റു തടാകങ്ങളിൽ നിന്ന് ഒഴുകുന്ന വെള്ളം കൂടിവരുന്നത് അവിടെ ദ്ഴർമാൻ നദിയെ രൂപപ്പെടുത്തുന്നു.
 
==പട്ടിക==
"https://ml.wikipedia.org/wiki/ഏഴ്_റില_തടാകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്