"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55:
 
2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തി [[കേരള നിയമസഭ]]<nowiki/>യിലെത്തി. തുടർന്ന് 2011ൽ സിറ്റിംഗ് എം.എൽ.എ.യും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റുമായിരുന്ന അഡ്വ. എ.എ. ഷുക്കൂറിനെ 16850 വോട്ടിനു പരാജയപ്പെടുത്തി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി.]] ജനറൽ സെക്രട്ടറിയും [[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്.]] ആലപ്പുഴ ജില്ലാ ചെയർമാനുമായ അഡ്വ. സി.ആർ. ജയപ്രകാശിനെ 38519 വോട്ടിനാണ് ആരിഫ് പരാജയപ്പെടുത്തിയത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം||മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2006 ||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] ||[[കെ.ആർ. ഗൗരിയമ്മ]] ||[[ജനാധിപത്യ സംരക്ഷണ സമിതി]], [[യു.ഡി.എഫ്]]
|-
|2011||[[അരൂർ നിയമസഭാമണ്ഡലം]]|| [[എ.എം.ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്.]] || [[കെ.ആർ.ചന്ദ്രബാബു]] ||[[കോൺഗ്രസ്സ് (ഐ.)]], [[യു.ഡി.എഫ്]]
|-
|2019|| [[ആലപ്പുഴ ലോക്സഭാ നിയോജകമണ്ഡലം]] ||[[എ.എം.ആരിഫ്]] || [[സി.പി.ഐ (എം)]], [[എൽ.ഡി.എഫ്]], || [[ഷാനിമോൾ ഉസ്മാൻ]] ||[[കോൺഗ്രസ്സ് (ഐ.)]], [[യു.ഡി.എഫ്]]
|}
 
== അവലംബം ==
77

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3151909" എന്ന താളിൽനിന്ന് ശേഖരിച്ചത്