"മനഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
[[1879]]ൽ [[വിൽഹെം വൂണ്ഡ്]] (Wilhelm Wundt)ജർമ്മനിയിലെ ലീപ്സിഗ്‌ യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രപഠനങ്ങൾക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട്‌ [[വില്ല്യം ജയിംസ്‌]] [[1890]]കളിൽ [[മനശാസ്ത്രത്തിന്റെ തത്ത്വങ്ങൾ]] (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞർ അന്വേഷിച്ചിരുന്ന പല സമസ്യകൾക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക്‌ ആദ്യകാല സംഭാവനകൾ നൽകിയവരിൽ [[ഇവാൻ പാവ്‌ലോവ്‌]], [[ഹെർമൻ എബ്ബിംഗസ്‌]] എന്നിവർ ഉൾപ്പെടുന്നു.
 
=തത്ത്വങ്ങൾ= personality psychology
 
=മനഃശാസ്ത്രത്തിന്റെ വ്യാപ്തി=
"https://ml.wikipedia.org/wiki/മനഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്