"കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
 
എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്ന്നു ധാരാളം പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. <ref> {{cite news |title = Kumbalangi - Model Tourist Village|url = http://www.artkerala.com/tourism/eranakulam/kumbalangi-model-tourist-village|publisher =[[ആര്‍ട്ട്കേരള.കോം]] |date = നവംബര്‍ 5 |accessdate =2008 |language =ഇംഗ്ലീഷ്}}</ref>
കോണ്‍ഗ്രസ് നേതാവും എം.എല്‍.എ യുമായ പ്രൊഫസര്‍ കെ.വി തോമസ് കുമ്പളങ്ങി കഥകള്‍ നര്‍മരസത്തോടെ എഴുതിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കുമ്പളങ്ങി" എന്ന താളിൽനിന്ന് ശേഖരിച്ചത്