"നിക്കോളെ ചൗഷസ്ക്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
* സോയ ചൗഷസ്ക്യു
* നികു ചൗഷസ്ക്യു
| term_start = 22 Marchമാർച്ച് 1965
| term_end = 22 Decemberഡിസംബർ 1989
| term_start2 = 28 Marchമാർച്ച് 1974
| term_end2 = 22 Decemberഡിസംബർ 1989
| order3 = റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ്
| term_start3 = 9 Decemberഡിസംബർ 1967
| term_end3 = 22 Decemberഡിസംബർ 1989
| predecessor3 = Chivu Stoica
| successor3 = സ്ഥാനം നിർത്തലാക്കി
}}
 
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു '''നിക്കോളെ ചൗഷസ്ക്യു''' (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; {{IPAc-en|tʃ|aʊ|ˈ|ʃ|ɛ|s|k|uː}}; 26 January 1918<ref>{{cite web |url=http://ceausescunicolae.files.wordpress.com/2010/09/ascrisceausescudosaruldcadresemnat.jpg |title=Ceaușescu |date=September 2010 |accessdate=28 December 2012 }}</ref><ref>{{cite web |url=http://jurnalul.ro/special-jurnalul/ceausescu-intre-legenda-si-adevar-data-nasterii-si-alegerea-numelui-de-botez-576781.html |title=Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez |work=[[Jurnalul Național]] }}</ref> – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.
 
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:മാർക്സിസ്റ്റ് സൈദ്ധാന്തികർ]]
[[വർഗ്ഗം:ലോകചരിത്രം]]
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 26-ന് ജനിച്ചവർ]]
[[വർഗ്ഗം:1989-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 25-ന് മരിച്ചവർ]]
[[വർഗ്ഗം:വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവർ]]
"https://ml.wikipedia.org/wiki/നിക്കോളെ_ചൗഷസ്ക്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്