"നിക്കോളെ ചൗഷസ്ക്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox officeholder | name = നിക്കോളെ ചൗഷസ്ക്യു | order = റൊമാനിയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
}}
 
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു '''നിക്കോളെ ചൗഷസ്ക്യു''' ({{IPAc-en|tʃ|aʊ|ˈ|ʃ|ɛ|s|k|uː}}; 26 January 1918<ref>{{cite web |url=http://ceausescunicolae.files.wordpress.com/2010/09/ascrisceausescudosaruldcadresemnat.jpg |title=Ceaușescu |date=September 2010 |accessdate=28 December 2012 }}</ref><ref>{{cite web |url=http://jurnalul.ro/special-jurnalul/ceausescu-intre-legenda-si-adevar-data-nasterii-si-alegerea-numelui-de-botez-576781.html |title=Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez |work=[[Jurnalul Național]] }}</ref> – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാജ്യത്തിന്റെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3151777" എന്ന താളിൽനിന്ന് ശേഖരിച്ചത്