"ഡാർവിൻ, നോർത്തേൺ ടെറിട്ടറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
| mayor = കത്രീൻ ഫോങ് ലിം
}}
[[ഓസ്ട്രേലിയ]]യിലെ ഒരു പ്രധാന നഗരവും ഓസ്ട്രേലിയയിലെ[[നോർത്തേൺ വടക്കൻ പ്രവിശ്യയുടെടെറിട്ടറി]]യുടെ തലസ്ഥാനവുമാണ് '''ഡാർവിൻ'''. രാജ്യത്തിന്റെ വടക്കേ അറ്റത്ത് തിമൂർ കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദക്ഷിണപൂർവേഷ്യയുമായി ചേർന്നുകിടക്കുന്നതിനാൽ ഏഷ്യയുടെ കവാടം എന്നാണ് ഡാർവിൻ ഓസ്ട്രേലിയയിൽ പൊതുവെ അറിയപ്പെടുന്നത്. പാർമേസ്റ്റൺ എന്നായിരുന്നു നഗരത്തിന്റെ പഴയപേർ. 1839ൽ [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനെയും]] വഹിച്ചുകൊണ്ടുള്ള എച്ച്.എം.എസ് ബീഗിൾ കപ്പൽ ഈ തുറമുഖത്തെത്തുകയുണ്ടായി. ചാൾസ് ഡാർവിനോടുള്ള ആദരസൂചകമായാണ് നഗരത്തിനു ആ പേർ ലഭിച്ചത്.<ref name="urlDarwin – Northern Territory – Australia – Travel – smh.com.au">{{cite web |url=http://www.smh.com.au/news/Northern-Territory/Darwin/2005/02/17/1108500201604.html |title=Darwin – Northern Territory – Australia – Travel – smh.com.au |date=8 February 2004 |work=The Sydney Morning Herald |quote= |accessdate=22 May 2010}}</ref> ഓസ്ട്രേലിയയിലെ ആധുനികനഗരങ്ങളിലൊന്നായാണ് ഡാർവിൻ അറിയപ്പെടുന്നത്.<ref name="DCC">{{cite web | title = A brief history of Darwin | publisher=Darwin City Council |url=http://www.darcity.nt.gov.au/aboutdarwin/history/a_brief_history.htm | accessdate =29 December 2008 }}</ref><ref>{{cite encyclopedia | title = Darwin (Northern Territory, Australia) | encyclopaedia = Encyclopædia Britannica |url=http://www.britannica.com/EBchecked/topic/151900/Darwin | accessdate =13 August 2009 }}</ref>

തദ്ദേശീയർക്കുപുറമെ [[ചൈന]], [[ന്യൂസിലൻഡ്]], [[അയർലണ്ട്]], [[ഇന്തോനേഷ്യ]], [[കിഴക്കൻ ടിമോർ]] എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.<ref>{{cite news|url=http://www.abs.gov.au/AUSSTATS/abs@.nsf/DetailsPage/3105.0.65.0012006?OpenDocument|title=Darwin Significant Migration Groups|author=Australian Bureau of Statistics|accessdate=26 March 2008}}</ref> ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,36,245 ആണ്<ref name=ABSERP13/> ഡാർവിനിലെ ജനസംഖ്യ. ക്രിസ്തുമതമാണ് ഇവിടുത്തെ പ്രധാനമതം. ഇംഗ്ലീഷിനുപുറമെ ഇറ്റാലിയൻ,ഗ്രീക്ക്,ചൈനീസ് ഭാഷകളും ഇവിടുത്തുകാർ സംസാരിച്ചുപോരുന്നു.<ref>{{cite web|url=http://www.censusdata.abs.gov.au/ABSNavigation/prenav/ViewData?action=404&documentproductno=705&documenttype=Details&order=1&tabname=Details&areacode=705&issue=2006&producttype=Census%20Tables&javascript=true&textversion=false&navmapdisplayed=true&breadcrumb=POTLD&&collection=Census&period=2006&productlabel=Religious%20Affiliation%20(broad%20groups)%20by%20Sex&producttype=Census%20Tables&method=Place%20of%20Usual%20Residence&topic=Religion&|title=Religion in Darwin|accessdate=31 March 2008}}</ref> രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഡാർവിനിൽ പ്രതിവർഷം ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്താറുള്ളത്. ഓസ്ട്രേലിയയിലെ മറ്റു പ്രധാന നഗരങ്ങളുമായി ദേശീയപാത വഴി ബന്ധപ്പെട്ടിരിക്കുന്ന ഡാർവിനിൽ ഒരു രാജ്യാന്തര വിമാനത്താവളവുമുണ്ട്<ref>"[http://www.airnorth.com.au/about-airnorth/contact-us Contact us]." Airnorth. Retrieved on 10 February 2011. "Administration 4 Lancaster Road MARRARA."</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡാർവിൻ,_നോർത്തേൺ_ടെറിട്ടറി" എന്ന താളിൽനിന്ന് ശേഖരിച്ചത്