"ജാക്ക് മാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
No edit summary
==ഔദ്യോഗിക ജീവിതം==
 
വെറുംഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ജാക്ക് മായ്ക്ക് ഇന്റെർനെറ്റിനോട് തോന്നിയ ആകർഷണവും ഉത്സുകതയുമാണ് 1995 ൽ, ചൈനയിലെ [[ഇന്റർനെറ്റ്]] അധിഷ്ഠിത സംരംഭങ്ങളിൽ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ചൈന പേജസ്ന്റെ തുടക്കം കുറിച്ചത്. 1998 മുതൽ 1999 വരെ ചൈനീസ് സർക്കാരിന്റെ അടിയിലുള്ള ഒരു ഐ.ടി കമ്പനിയെ നയിച്ച ജാക്ക് മാ, 1999 ൽ തന്റെ സ്വന്തം സംരംഭമായ ആലിബാബ തുടങ്ങി. പിന്നീട് അതിനോട് ചേർന്ന് തന്നെ പല സംരംഭങ്ങളും ആരംഭിച്ച അദ്ദേഹം, അതിനെയെല്ലാം ഒരു കുടക്കീഴിനടിയിൽ കൊണ്ടുവന്നു. 2014 ൽ ഓഹരിവിപണിയെ ഞെട്ടിച്ച നേട്ടമുണ്ടാക്കിയ [[ആലിബാബ]]യുടെ എക്സിക്യൂട്ടീവ് ചെയർമാനായ ജാക്ക് മാ ഒരിക്കൽ പറയുകയുണ്ടായി, താൻ ഇതുവരെ ഒരു വരി കംപ്യൂട്ടർ കോഡ് പോലും എഴുതിയിട്ടില്ല എന്ന്. അദ്ദേഹത്തിൻറെ ഉത്‍സാഹവും പ്രയത്‌നവുമാണ് താനിന്ന് ആയിരിക്കുന്ന സ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചത്.
 
==പ്രധാനനേട്ടങ്ങൾ==
28,780

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3151444" എന്ന താളിൽനിന്ന് ശേഖരിച്ചത്