"വസുന്ധര ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr, pl, sv, ta
അക്ഷരത്തെറ്റുകള്‍
വരി 17:
}}
 
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേത്രിയും പിന്നണി ഗായികയുമാണ് '''വസുന്ധര ദാസ്''' ({{lang-kn|ವಸುಂಧರಾ ದಾಸ್}}) (ജനനം: 1977).
 
 
==ആദ്യ ജീവിതം==
ഒരു [[അയ്യങ്കാര്‍]] സമുദായത്തിലാണ്സമുദായത്തില്‍ ജനിച്ച വസുന്ധര ജനിച്ചത്. വിദ്യഭ്യാസംവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് [[ബാംഗ്ലൂര്‍|ബെങ്കളൂരുവിലാണ്]]. തന്റെ ആറാമത്തെ വയസ്സില്‍ തുടങ്ങി വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി [[ഗിത്താര്‍]] വായിക്കനുംവായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. [[കന്നട]], [[ഹിന്ദി]], [[തമിഴ്]], [[ഇംഗ്ലീഷ്]], [[സ്പാനിഷ്]] എന്നീ ഭാഷകള്‍ വസുന്ധര നന്നായി കൈകാര്യം ചെയ്യും.
 
==ഔദ്യോഗിക ജീവിതം==
ഒരു [[അയ്യങ്കാര്‍]] സമുദായത്തിലാണ് വസുന്ധര ജനിച്ചത്. വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് [[ബാംഗ്ലൂര്‍|ബെങ്കളൂരുവിലാണ്]]. തന്റെ ആറാമത്തെ വയസ്സില്‍ തുടങ്ങി വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി [[ഗിത്താര്‍]] വായിക്കനും വസുന്ധര പഠിച്ചിട്ടുണ്ട്. [[കന്നട]], [[ഹിന്ദി]], [[തമിഴ്]], [[ഇംഗ്ലീഷ്]], [[സ്പാനിഷ്]] എന്നീ ഭാഷകള്‍ വസുന്ധര നന്നായി കൈകാര്യം ചെയ്യും.
 
==ഔദ്യോഗിക ജീവിതം==
===അഭിനയ ജിവിതം===
1999ല്‍1999-ല്‍ [[കമലഹാസന്‍|കമലഹാസന്റെ]] ഒപ്പം ''ഹേ റാം'' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴില്‍ [[അജിത് കുമാര്‍]] നായകനായ ''സിറ്റിസണ്‍'' എന്ന ചിത്രത്തില്‍ പിന്നീട് അഭിനയിച്ചു.
 
[[മോഹന്‍ലാല്‍]] നായകനായ ''രാവണപ്രഭു'' എന്ന [[മലയാളം]] ചിത്രത്തില്‍ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്.
1999ല്‍ [[കമലഹാസന്‍|കമലഹാസന്റെ]] ഒപ്പം ''ഹേ റാം'' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴില്‍ [[അജിത്]] നായകനായ ''സിറ്റിസണ്‍'' എന്ന ചിത്രത്തില്‍ പിന്നീട് അഭിനയിച്ചു.
 
===പിന്നണിഗായികയായി===
''മുതല്‍‌വന്‍'' തമിഴ് ചിത്രത്തില്‍ പാടികൊണ്ടാണ് വസുന്ധര തന്റെ ഗായക ജീ‍വിതം ചലച്ചിത്ര മേഖലയില്‍ ആരംഭിച്ചത്. ഇതിന്റെ സംഗീതം [[എ.ആര്‍.റഹ്‌മാന്‍]] ആയിരുന്നു. പിന്നീട് ബാംഗ്ലൂരില്‍ നിന്ന് [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറിയതിനു ശേഷം <ref>http://www.hindu.com/mp/2007/07/14/stories/2007071452260300.htm</ref> റോബര്‍ട്ടൊ നരേനുമായി ചേര്‍ന്ന് ''ആര്യ '' എന്ന സംഗീത ബാന്‍‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതകാരനെസംഗീതകാരെ ചേര്‍ത്തു കൊണ്ടാണ് ഈ സംരഭംസംരംഭം തുടങ്ങിയത്. [[ഇളയരാജ]] തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകള്‍ വസുന്ധര പാടിയിട്ടുണ്ട്. നടിയായ [[പ്രീതി സിന്‍‌ഡ|പ്രീതി സിന്‍‌ഡക്ക്]] വേണ്ടിയാണ് ഹിന്ദിയില്‍ കൂടൂതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത്.
 
 
== അവലംബം ==
Line 40 ⟶ 39:
* [http://www.littleindia.com/news/153/ARTICLE/1290/2006-09-14.html http://www.littleindia.com/news/153/ARTICLE/1290/2006-09-14.html]
 
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[Category:മലയാള ചലച്ചിത്രനടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Vasundhara Das]]
"https://ml.wikipedia.org/wiki/വസുന്ധര_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്