"മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| refnum=71001065<ref name="nris"/>
}}
'''മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ'''' [[മിസോറി|മിസ്സൗറിയിലെ]] 4344 ഷോ ബോളിവാർഡ് സെന്റ് ലൂയിസിൽ ആണ് സ്ഥിതിചെയ്യുന്നത്. സ്ഥാപകനും പരോപകാരിയുമായ [[Henry Shaw (philanthropist)|ഹെൻറി ഷായുടെ]] പേരിൽ ഇത് അനൗദ്യോഗികമായി '''ഷാ ഗാർഡൻ''' എന്നും അറിയപ്പെടുന്നു. 6.6 ദശലക്ഷം<ref>{{cite web |url=http://www.missouribotanicalgarden.org/plant-science/plant-science/resources/herbarium.aspx |title=Herbarium |date= |website= |publisher=Missouri Botanical Garden |access-date=October 16, 2017}}</ref> സാമ്പിളുകൾ [[herbarium|ഹെർബേറിയമുള്ള]] ഈ ഗാർഡൻ വലിപ്പത്തിൽ വടക്കൻ അമേരിക്കയിൽ രണ്ടാമത്തേതും [[New York Botanical Garden|ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡന്റെ]] തൊട്ടുപിന്നിലുമാണ്.
[[Image:Missouribotanicalgarden.jpg|thumb|A manicured garden of Victorian style plantings at the Missouri Botanical Garden]]
[[Image:Climatron, Missouri Botanical Gardens.jpg|thumb|[[Climatron|The Climatron]] greenhouse at the Missouri Botanical Garden, simulates the climate of a rainforest for conservational and educational purposes]]
"https://ml.wikipedia.org/wiki/മിസ്സൗറി_ബൊട്ടാണിക്കൽ_ഗാർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്