"മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചൈനീസ് ഗാർഡൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 22:
 
== ചരിത്രം ==
1859-ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും [[National Historic Landmark|ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും]] ആണ്. ഈ ഗാർഡൻ [[National Register of Historic Places|ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ]] പട്ടികപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുളള സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും ഉള്ള ഒരു കേന്ദ്രമാണ് ഈ ഗാർഡൻ. സെയിന്റ് ലൂയിസിലെ പട്ടണത്തിൽ 79 ഏക്കർ (32 ഹെക്ടര്) പ്രദേശത്ത് ഹോർട്ടികൾച്ചറൽ പ്രദർശനവുമുണ്ട്. ഇതിൽ 14 ഏക്കർ (5.7 ഹെക്ടർ) [[Seiwa-en|സ്വീവാ -എൻ]] (Seiwa-en) എന്ന [[Japanese garden|ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡൻ]] ; ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററേഷൻ; എന്നിവയും കുട്ടികളുടെ ഉദ്യാനം; ഒരു കളിസ്ഥലം; [[Panama Canal|പനാമ കനാലിനു]] ചുറ്റുമുള്ള ലോക്കിംഗ് സംവിധാനത്തിനു സമാനമായ ജലധാര പ്രദേശവും ജലലോണ സംവിധാനവും; ഓസേജ് ക്യാമ്പിൽ; ഹെൻറി ഷായുടെ 1850 എസ്റ്റേറ് ഭവനം എന്നിവ ഉൾപ്പെടുന്ന ഒരു പയനിയർ ഗ്രാമവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഷായുടെ പൈതൃക സ്മാരകങ്ങളിലൊന്നായ [[Tower Grove Park|ടവർ ഗ്രോവ് പാർക്കിന്]] തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.<ref name="nrhp_nomination"/>
 
79 ഏക്കർ (32 ഹെക്ടർ) ഹോർട്ടികൾച്ചറൽ ഡിസ്പ്ലേയുള്ള സെന്റ് ലൂയിസ് നഗരത്തിലെ ഒയാസിസും, സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും അന്തർദേശീയ അംഗീകാരമുളള ഒരു കേന്ദ്രവുമാണ് ഈ ഗാർഡൻ. 14 ഏക്കർ (5.7 ഹെക്ടർ) [[Japanese garden|ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡനും]] ക്ലൈമാട്രോൺ [[Geodesic dome|ജിയോഡെസിക് ഡോം]] കൺസർവേറ്ററി; ഒരു പയനിയർ ഗ്രാമം ഉൾപ്പെടെയുള്ള കുട്ടികളുടെ പൂന്തോട്ടം; ഒരു കളിസ്ഥലം; [[Panama Canal|പനാമ കനാലിലെ]] ലോക്കിംഗ് സിസ്റ്റത്തിന് സമാനമായ ഒരു ജലധാര പ്രദേശവും വാട്ടർ ലോക്കിംഗ് സിസ്റ്റവും; ഒരു ഓസേജ് ക്യാമ്പ്; ഹെൻ‌റി ഷായുടെ 1850 എസ്റ്റേറ്റ് ഹോം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഷായുടെ പൈതൃക സ്വത്തിന്റെയും [[Tower Grove Park|ടവർ ഗ്രോവ് പാർക്കിന്റെയും]] തൊട്ടടുത്ത് ഇത് സ്ഥിതി ചെയ്യുന്നു.<ref name="nrhp_nomination"/>
 
== ബട്ടർഫ്ലൈ ഹൗസ് ==
"https://ml.wikipedia.org/wiki/മിസ്സൗറി_ബൊട്ടാണിക്കൽ_ഗാർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്