"ആടൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
'''''ആടൈ(English:Dress)'''''
2019 ജൂലൈ 19ന് പ്രദർശനത്തിനെത്തുന്ന ഒരു
[[തമിഴ്ഭാഷ]] ത്രില്ലർ ഡ്രാമ ചലച്ചിത്രമാണ്. [[മേയാതമാൻ]] എന്ന ചിത്രത്തിന് ശേഷം [[രത്ന കുമാർ]] സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രമായി [[അമല പോൾ]] അഭിനയിച്ചിരിക്കുന്നു.അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത് . മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന ബോൾഡായ കഥാപാത്രമാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടീസറിൽ അർദ്ധനഗ്നയായാണ് അമല എത്തിയിരിക്കുന്നത്. [[കരൺ ജോഹർ|കരൺ ജോഹറാണ്]] ടീസർ റിലീസ് ചെയ്തത്.ചിത്രത്തിൻറ്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ
മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലാ പോളിനെ കാണാനാകുന്നത്.പ്രവീൺ കുമാർ സംഗീത സംവിധാനം നിർവഹിയ്ക്കുന്ന ഈ ചിത്രത്തിൻറ്റെ [[ഛായാഗ്രഹണം]] ചെയ്തിരിയ്ക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്.
 
വരി 36:
Deshabhimani.com
 
[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആടൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്