"മലയാളഭാഷയുടെ ആറു നയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തിരുത്തം
 
വരി 1:
[[മലയാളം|മലയാളഭാഷയെ]] [[തമിഴ്|തമിഴിൽ]] നിന്ന് വ്യത്യസ്തമാക്കുന്ന പൊതു നിയമങ്ങളാണ് ആറു നയങ്ങളെന്നറിയപ്പെടുന്നത്. തമിഴിന് പന്ത്രണ്ടു നാടുകളിലായി ദേശഭേദങ്ങൾ ഉണ്ടായിരുന്നു . [[മധുര ജില്ലയിൽജില്ല]]യിൽ നിലനിന്നുരുന്ന ഭാഷയ്ക്ക് [[ചെന്തമിഴ്]] എന്നും, [[കുട്ടനാട്‌|കുട്ടം]], കുടം, കർക്കാ, [[വേണാട്|വേൺ]], പൂഴി എന്നിങ്ങനെ പന്ത്രണ്ട് ദേശങ്ങളിൽ കേരളത്തിൽ ഉൾപ്പെട്ട അഞ്ചെണ്ണത്തിൽ കൊടുംതമിഴു എന്ന വകഭേദവും ഉണ്ടായി.
 
എന്നാൽ ദേശ്യഭേദങ്ങൾ കൊണ്ട് മാത്രം ഭാഷാ ഭേദം കല്പിക്കുന്നതിൽ ന്യായമില്ല എന്ന് മാത്രമല്ല ആ ഭേദങ്ങൾക്കപ്പുറം പതിപ്പറ്റു പോലുള്ള കൃതികൾ ഇന്നും തമിഴ് ഗ്രന്ഥങ്ങളായി തന്നെ ഗണിക്കപ്പെടുന്നു . ഇക്കാരണങ്ങളാൽ മലയാളഭാഷയെ തമിഴിൽ നിന്ന് വ്യത്യസ്തമാക്കുന്ന പൊതു നിയമങ്ങളാണ് ആറു നയങ്ങളായി വേർ തിരിച്ചു കാണിക്കുന്നത്.
"https://ml.wikipedia.org/wiki/മലയാളഭാഷയുടെ_ആറു_നയങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്