"സസ്യരോഗശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[File:Tobacco mosaic virus symptoms orchid.jpg|thumb|x130px|വൈറസ് ബാധിച്ച [[ഓർക്കിഡ് ഇലകൾ]]]]
സസ്യങ്ങളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് '''സസ്യരോഗശാസ്ത്രം''' അഥവാ '''പ്ലാന്റ് പാത്തോളജി'''(en:Plant Pathology). സൂക്ഷ്മജീവികൾ മൂലമോ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമോ രോഗബാധയുണ്ടാവാം. [[ഫംഗസ്]], [[ബാകടീരിയ]], [[വൈറസ്]], [[വൈറോയ്ഡ്]], [[സിമറ്റോഡ]], [[പ്രോട്ടോസോവ]], [[പരാദസസ്യം]] എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾ പ്ലാന്റ് പാത്തോളജിയിൽപ്പെടുന്നു. [[പ്രാണി]], [[മൈറ്റ്]], [[കശേരുകി]] തുടങ്ങിയവയുടെ അക്രമണം മൂലമുള്ള സസ്യനാശം ഇതിന്റെ പരിധിയിൽ വരുന്നില്ല. രോഗകാരികളെ തിരിച്ചറിയൽ, രോഗപ്പകർച്ച, രോഗത്തിന്റെ സാമ്പത്തിക ബാധ്യത, രോഗപ്രതിരോധം തുടങ്ങിയവ ഇതിന്റെ പരിധിയിൽ പoനവിധേയമാക്കുന്നുപഠനവിധേയമാക്കുന്നു<ref>{{cite book | last = Agrios | first = George N. | name-list-format = vanc |title=Plant Pathology |edition=3rd |publisher=Academic Press |date=1972}}</ref>.
 
==അവലംബം==
20,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150939" എന്ന താളിൽനിന്ന് ശേഖരിച്ചത്