"സസ്യരോഗശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(' File:Tobacco mosaic virus symptoms orchid.jpg|thumb|x130px|വൈറസ് ബാധിച്ച [[ഓർക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
[[File:Tobacco mosaic virus symptoms orchid.jpg|thumb|x130px|വൈറസ് ബാധിച്ച [[ഓർക്കിഡ് ഇലകൾ]]]]
സസ്യങ്ങളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് '''സസ്യരോഗശാസ്ത്രം''' അഥവാ '''പ്ലാന്റ് പാത്തോളജി'''(en:Plant Pathology). സൂക്ഷ്മജീവികൾ മൂലമോ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമോ രോഗബാധയുണ്ടാവാം. ഫംഗസ്, ബാകടീരിയ, വൈറസ്, വൈറോയ്ഡ്, സിമറ്റോഡ, പ്രോട്ടോസോവ, പരാദസസ്യം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾ പ്ലാന്റ് പാത്തോളജിയിൽപ്പെടുന്നു. പ്രാണി, മൈറ്റ്, കശേരുകി തുടങ്ങിയവയുടെ അക്രമണം മൂലമുള്ള സസ്യനാശം ഇതിന്റെ പരിധിയിൽ വരുന്നില്ല. രോഗകാരികളെ തിരിച്ചറിയൽ, രോഗപ്പകർച്ച, രോഗത്തിന്റെ സാമ്പത്തിക ബാധ്യത, രോഗപ്രതിരോധം തുടങ്ങിയവ ഇതിന്റെ പരിധിയിൽ പoനവിധേയമാക്കുന്നു.
സസ്യങ്ങളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് '''സസ്യരോഗശാസ്ത്രം''' അഥവാ '''പ്ലാന്റ് പാത്തോളജി'''(en:Plant Pathology).
20,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150935" എന്ന താളിൽനിന്ന് ശേഖരിച്ചത്