"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പുരുഷലിംഗ ഘടനയുള്ള അവയവമാണ് '''കൃസരി''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അവയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന ഒന്നാണ് ഇത്,
വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.
പൂർണ്ണമായും ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റു
മനുഷ്യരിൽ [[യോനി |യോനി]]യുടെ മുകൾ ഭാഗത്ത് ലാബിയ മൈനോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത്. മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരുഷ [[ലിംഗ]]ത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും. [[ത്വക്ക്]] കൊണ്ട് ആവൃതമായിരിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട്, എന്നാൽ സാധാരണ
സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലികളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത്, അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ്. ലെമൂർ , എട്ടുകാലിക്കുരങ്ങ് എന്നിവയ്ക്കും വളരെ വലിയ കൃസരി ഉണ്ട്.
വരി 13:
മനുഷ്യ [[സ്ത്രീ]]കളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത്. ഏകദേശം 8000 സംവേദന നാഡി ഞരമ്പുകൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി. പുരുഷ ലിംഗത്തിൻറെ ഹെഡ് / മകുടം (Glans) ഭാഗത്ത് 4000 [[നാഡി]]കൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. അതിനാൽ നേരിട്ടുള്ള സ്പർശനത്തിന് പകരം വശങ്ങളിലൂടെയുള്ള മൃദുവായ കൃസരി പരിലാളനം ആയിരിക്കും പൊതുവേ സ്ത്രീകൾ ആസ്വദിക്കുക എന്ന് കണക്കാക്കപ്പെടുന്നു. ഇത് ക്രമേണ രതിമൂർച്ഛയിലേക്ക് നയിക്കുന്നു.
ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത്. സ്ത്രീകളിലും കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലിപ്പത്തെ നിയന്ത്രിക്കുന്നത്
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം
=== ഭഗശിശ്നികാഛദം ===
|