"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q182717 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിർഗുണങ്ങൾ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങൾക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും [[പിണ്ഡം]] തുല്യമായിരിക്കുമെങ്കിലും [[വൈദ്യുതചാർജ്വൈദ്യുത ചാർജ്|വൈദ്യുതചാർജോ]] അതുപോലെ മറ്റേതെങ്കിലും ഗുണങ്ങൾ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോൺ|ഇലക്ട്രോണും]] [[പോസിട്രോൺ|പോസിട്രോണും]], ഋണചാർജുള്ള [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] പ്രതികണമായ [[പോസിട്രോൺ|പോസിട്രോണിന്]] ധനചാർജാണുള്ളത്.
 
[[കണികാത്വരണി]](പാർട്ടിക്കിൾ ആക്സിലറേറ്റർ) ഉപയോഗിച്ച് പ്രതികണങ്ങളെ നിർമ്മിച്ചെടുക്കാം.
 
[[പ്രപഞ്ചം|പ്രപഞ്ചത്തിൽ]] നാം കാണുന്ന [[ദ്രവ്യം]] അടിസ്ഥാനകണങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ [[കണം|കണങ്ങളുടെ]] പ്രതികണങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട പദാർത്ഥങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം [[ദ്രവ്യം|ദ്രവ്യത്തെ]] [[പ്രതിദ്രവ്യം]](ആന്റി മാറ്റർ) എന്നു വിളിക്കുന്നു.
 
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150778" എന്ന താളിൽനിന്ന് ശേഖരിച്ചത്