"ന്യൂട്രിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
}}
 
[[വൈദ്യുത ചാർജ്|വൈദ്യുത ചാർജില്ലാത്തതും]] [[പിണ്ഡം]] വളരെക്കുറവായതും [[പ്രകാശവേഗം|പ്രകാശവേഗ]]ത്തിനടുത്തുള്ള ത്തിനു അടുത്തുള്ള വേഗതയിൽ സഞ്ചരിക്കുന്നതുമായ ഒരു [[അടിസ്ഥാനകണം|അടിസ്ഥാന കണികയാണ്]] '''ന്യൂട്രിനോ'''. [[ഫെർമിയോൺ]] കുടുംബത്തിൽപ്പെട്ട ഒരു [[ലെപ്ടോൺ]] ആണിത്. സാധാരണ [[ദ്രവ്യം|ദ്രവ്യത്തിലൂടെ]] സഞ്ചരിക്കുമ്പോൾ വളരെക്കുറച്ചു മാത്രമേ മാറ്റം സംഭവിക്കുന്നുള്ളൂ എന്നതിനാൽ ന്യൂട്രിനോയെ കണ്ടെത്താൻ വളരെ പ്രയാസമാണ്. [[ഗ്രീക്ക്]] അക്ഷരമായ ν ആണ് ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. ന്യൂട്രിനോകൾ മൂന്നു തരമുണ്ട് : ഇലക്ട്രോൺ ന്യൂട്രിനോ(ν<sub>e</sub>), മ്യൂഓൺ ന്യൂട്രിനോ(ν<sub>μ</sub>), ടൗ ന്യൂട്രിനോ(ν<sub>τ</sub>). ഇവയിലോരോന്നിനും പ്രതികണങ്ങളായ ആന്റിന്യൂട്രിനോകളുമുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ന്യൂട്രിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്