"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
ഇത്തരം മൂലകങ്ങൾ ഉത്സർജ്ജിക്കുന്ന കണങ്ങളും വികിരണങ്ങളും ജീവജാലങ്ങൾക്ക് ഹാനികരമാണെങ്കിലും സുരക്ഷിതപരിധിയിലുള്ള വികിരണങ്ങൾ രോഗങ്ങൾ കണ്ടെത്തുന്നതിലും, ചികിത്സിക്കുന്നതിനും, ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, എണ്ണക്കുഴലുകളുടേയും മറ്റും കേടുകൾ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നു.
 
വിഘടനത്തിന് വിധേയമാകുന്ന [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രത്തിൽനിന്ന്]] [[ആൽഫാ കണം]] [[ബീറ്റാ കണംബീറ്റാകണം|ബീറ്റ]] കണങ്ങളിലോന്നോ [[ഗാമാ കിരണം|ഗാമാകിരണം]] കൂടിയോ വികിരണം ചെയ്യപ്പെടുന്നു. ബീറ്റ കണം ഇലക്ട്രോൺ തന്നെയാണ്. വികിരണത്തെതുടർന്നു [[മൂലകം]] അറ്റോമിക് സംഖൃയിലും ദ്രവ്യമാന സംഖൃയിലും വ്യത്യാസമുള്ള മറ്റോരു മൂലകമായി മാറുന്നു. പടി പടിയായുള്ള ഈ വികിരണം മൂലം ഒരു മൂലകത്തിൽ തുടങ്ങി മറ്റോരു മൂലകത്തിൽ അവസാനിക്കുന്ന റേഡിയോആക്ടീവതശ്രേണിതന്നെറേഡിയോആക്ടീവത ശ്രേണിതന്നെ ഉണ്ടാകുന്നു.
 
== ചരിത്രം ==
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150757" എന്ന താളിൽനിന്ന് ശേഖരിച്ചത്