"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 31:
1957 ന്റെ അവസാനത്തിൽ കോളിൻസ് അമേരിക്കയിലേക്ക് മടങ്ങിയതിനുശേഷം, ഇല്ലിനോയിയിലെ ചാനൂട്ട് എയർഫോഴ്സ് ബേസിൽ ഒരു വിമാന പരിപാലന ഓഫീസർ കോഴ്സും പൂർത്തിയാക്കി. {{sfn|Collins|2001|pp=11–12}}
===ടെസ്റ്റ് പൈലറ്റ്===
കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിലെ യുഎസ്എഫ് പരീക്ഷണാത്മക ഫ്ലൈറ്റ് ടെസ്റ്റ് പൈലറ്റ് സ്കൂളിൽ പ്രവേശിക്കുന്നതിന് ആവശ്യമായ 1,500 ഫ്ലൈയിംഗ് മണിക്കൂറുകൾ ശേഖരിക്കാൻ കോളിൻസിന്റെ എംടിഡി പോസ്റ്റിംഗ് സഹായിച്ചു. ആ സ്കൂളിലേയ്ക്കുള്ള അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുകയും, 1960 ഓഗസ്റ്റ് 29 ന് അദ്ദേഹം 60 സി ക്ലാസ്സിൽ അംഗമായി ചേരുകയും ചെയ്തു. മിലിട്ടറി ടെസ്റ്റ് പൈലറ്റ് എന്ന നിലയിൽ നോർത്ത് അമേരിക്കൻ ടി -28 ട്രോജനിൽ തുടങ്ങി എഫ് -86 സേബർ, ബി -57 കാൻബെറ, ടി -33 ഷൂട്ടിംഗ് സ്റ്റാർ, എഫ് -104 സ്റ്റാർഫൈറ്റർ തുടങ്ങിയവയിൽ അദ്ദേഹം പരീക്ഷണ പറക്കലുകൾ നടത്തി. കനത്ത പുകവലിക്കാരനായിരുന്ന കോളിൻസ് ഈ കാലഘട്ടത്തിൽ ആ ശീലം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു.{{sfn|Collins|2001|pp=153–155}}
[[ജോൺ ഗ്ലെൻ| ജോൺ ഗ്ലെനിന്റെ]] ബഹിരാകാശയാത്ര കോളിൻസിന് പ്രചോദനമായി. രണ്ട് തവണ തിരസ്ക്കരിക്കപ്പെട്ടെങ്കിലും മൂന്നാം തവണ 1962 ഒക്ടോബർ 22 ന് അദ്ദേഹം ബഹിരാകാശയാത്രയുടെ ബിരുദാനന്തര ക്ലാസിലേക്ക് പ്രവേശനം നേടി. ഈ കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം 1963 മെയ് മാസത്തിൽ യുദ്ധവിമാനങ്ങളിലേക്ക് മടങ്ങി. [27]
ആ വർഷം ഒക്ടോബർ 14 ന്, ടെക്സസിലെ റാൻഡോൾഫ് എയർഫോഴ്സ് ബേസിലായിരിക്കെ. നാസയിലേക്ക് ക്ഷണം ലഭിച്ചു.{{sfn|Collins|2001|pp=40–46}}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മൈക്കിൾ_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്