"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
ന്യൂക്ലിയർ ഫിഷൻ നടക്കുമ്പോൾ ഗാമാ വികിരണങ്ങൾ പോലെയുള്ള വിനാശകാരികളായ വികിരണങ്ങൾ ഉണ്ടാകാറുണ്ട്. ഇവയിൽ നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോൺക്രീറ്റ് പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.
 
===കൂളൻ്റസ്===
===കൂളൻറ്സ്===
ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളൻറ്സ്കൂളന്റസ്. ഉന്നത മർദ്ദത്തിലുള്ള ജലം ദ്രാവകലോഹങ്ങൾ എന്നിവ കൂളൻറ്സ്കൂളൻ്റസ് ആയി ഉപയോഗിക്കുന്നു.
 
== അപകടസാധ്യത ==
"https://ml.wikipedia.org/wiki/ആണവറിയാക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്