"ആണവ ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

== ചരിത്രം ==
1913-ൽ ജർമ്മൻ രസതന്ത്രജ്ഞനായ മാക്സ് ബോഡെൻസ്റ്റീൻ ആദ്യമായി കെമിക്കൽ -ന്യൂക്ലിയർ -ചെയിൻ -റിയാക്ഷൻ മുന്നോട്ടുവച്ചു. ന്യൂക്ലിയർ ചെയിൻ റിയാക്ഷനുകൾ മുന്നോട്ടുവയ്ക്കുന്നതിനു മുമ്പ് വളരെ നന്നായി മനസ്സിലാക്കിയിരുന്നു. <ref>[http://nobelprize.org/nobel_prizes/chemistry/laureates/1956/press.html See this 1956 Nobel lecture for history of the chain reaction in chemistry]</ref> രാസസ്ഫോടനങ്ങളിൽ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കാൻ കെമിക്കൽ ചെയിൻ റിയാക്ഷൻ ഉത്തരവാദിയാണെന്ന് മനസ്സിലാക്കിയിരുന്നു.
 
1933 സെപ്തംബർ 12 ന് ഹങ്കേറിയൻ ശാസ്ത്രജ്ഞനായ [[Leo Szilard|ലിയോ സ്വിലാർഡ്]] ന്യൂക്ലിയർ ചെയിൻ റിയാക്ഷനെക്കുറിച്ച് അദ്ദേഹത്തിൻറെ ഊഹങ്ങളും നിഗമനങ്ങളും ആദ്യമായി റിപ്പോർട്ടുചെയ്തിരുന്നു. <ref>{{cite web |last1=Jogalekar |first1=Ashutosh |title= Leo Szil&nbsp;rd, a traffic light and a slice of nuclear history |url= http://blogs.scientificamerican.com/the-curious-wavefunction/leo-szilard-a-traffic-light-and-a-slice-of-nuclear-history/ |website= Scientific American |accessdate= 4 January 2016}}</ref>ഒരു രാസത്വരകം ഉപയോഗിച്ച് ലിഥിയം -7 ലെ പ്രോട്ടോണുകളെ വേർതിരിച്ച് ആൽഫ കണങ്ങളാക്കാമെന്നതിൻറെ പരീക്ഷണം ആ പ്രഭാതത്തിലെ ഒരു ലണ്ടൻ പേപ്പറിൽ സ്വിലാർഡ് വായിക്കാനിടയായി.
 
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150440" എന്ന താളിൽനിന്ന് ശേഖരിച്ചത്