"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:

{{Infobox person
|name = മൈക്കൽ കോളിൻസ്
|image =Michael Collins (S69-31742, restoration).jpg
|alt =Portrait of Collins in spacesuit
|caption = കോളിൻസ് , ഏപ്രിൽ, 1969
|signature =Michael Collins Signature.svg
|nationality = അമേരിക്കൻ
|birth_date ={{Birth date and age|1930|10|31}}
|birth_place = [[റോം]], [[ഇറ്റലി രാജ്യം | ഇറ്റലി]]
|alma_mater ={{nowrap | [[യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമി]]}}, B.S. 1952
|occupation =വൈമാനികൻ
|awards = [[വ്യോമസേനയുടെ വിശിഷ്ട സേവന മെഡൽ]]
വിശിഷ്ട ഫ്ലൈയിംഗ് ക്രോസ്
ലെജിയൻ ഓഫ് മെറിറ്റ്
പ്രസിഡന്റ് മെഡൽ
നാസ വിശിഷ്ട സേവന മെഡൽ
നാസ അസാധാരണ സേവന മെഡൽ

അമേരിക്കൻ മുൻ ബഹിരാകാശയാത്രികനും ടെസ്റ്റ് പൈലറ്റും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റിസർവിലെ വിരമിച്ച മേജർ ജനറലുമാണ് മൈക്കൽ കോളിൻസ് (ജനനം: ഒക്ടോബർ 31, 1930). 1963 ൽ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച [[അപ്പോളോ 11|അപ്പോളോ 11-ന്റെ]] കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കോളിൻസ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ കഴിയുമ്പോൾ, [[നീൽ ആംസ്ട്രോങ്|നീൽ ആംസ്ട്രോങ്ങും]] [[എഡ്വിൻ ആൾഡ്രിൻ|ബസ്സ് ആൽഡ്രിനും]] അപ്പോളോ ചാന്ദ്ര മൊഡ്യൂളിൽ പുറപ്പെട്ടു അതിന്റെ ഉപരിതലത്തിൽ ആദ്യത്തെ ലാൻഡിംഗ് നടത്തി<ref>https://www.mathrubhumi.com/specials/technology/chaandrayugam40years/--1.217557</ref><ref>https://www.manoramaonline.com/technology/science/nasa-apollo-moon-astronauts.html</ref>.
ചാന്ദ്രയാത്ര നടത്തിയ 24 പേരിൽ ഒരാളാണ് കോളിൻസ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.
"https://ml.wikipedia.org/wiki/മൈക്കിൾ_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്