"ക്വാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
ഇതിൽ ആദ്യത്തെ മൂന്നെണ്ണത്തെയും വളരെ നേരത്തേ കണ്ടെത്തിയതായിരുന്നു. ഇതിനു ശേഷം 1974-ൽ ജെ (j) എന്നു വിളിക്കുന്ന ഒരു കണത്തെ കണ്ടെത്തി. ഈ കണത്തിന്റെ ഘടനയെ വിശദീകരിക്കുവാൻ കൊണ്ടുവന്ന ക്വാർക്കാണ്‌ ചാംഡ്‌ (c). 1977-ൽ കണ്ടെത്തിയ '[[Upsilon meson|അപ്‌സിലോൺ]]' (Upsilon) എന്ന കണത്തിനു വേണ്ടി ബോട്ടം (b) ക്വാർക്കും ജന്മമെടുത്തു. 1995-ലാണ്‌ ടോപ്‌ (t) ക്വാർക്കിനെ കണ്ടെത്തിയത്‌. ഈ കണ്ടെത്തിയ ക്വാർക്കുകൾക്കെല്ലാം തന്നെ [[പ്രതികണം|പ്രതിക്വാർക്കുകളും]] ഉണ്ട്‌. ഇവ u?, d?, s?, c?, b?, t? എന്നറിയപ്പെടുന്നു. ഇങ്ങനെ ആറ്‌ ക്വാർക്കുകളും ആറു പ്രതി ക്വാർക്കുകളും കൂടി ആകെ പന്ത്രണ്ട്‌ ക്വാർക്കുകൾ. ഇവ ചേർന്ന് ധാരാളം കണങ്ങൾ ഉണ്ടാക്കാമെങ്കിലും ഭാരം കൂടുമ്പോൾ കണങ്ങൾ അസ്ഥിരമാകുന്നതിനാൽ അങ്ങനെ സംഭവിക്കുന്നില്ല. അണുവിലെ കണങ്ങൾ ക്വാർക്കുകൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രോട്ടോൺ രണ്ട്‌ അപ്‌ (u) ക്വാർക്കും ഒരു ഡൗൺ (d) ക്വാർക്കും കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. അതുപോലെ ന്യൂട്രോണിൽ രണ്ട്‌ ഡൗൺ(d) ക്വാർക്കും ഒരു അപ്‌(u) ക്വാർക്കുമാണുള്ളത്‌.
=== ക്വാർക്കിന്റെ ചാർജ് ===
ക്വാർക്കുകളുടെ [[ചാർജ്‌]] അംശികംഭിന്നസംഖ്യ (fractional) ആണ്‌. അതായത്‌ ഒരു u ക്വാർക്കിന്‌ 2/3 ഇലൿട്രോൺഇലക്ട്രോൺ ചാർജും d യ്ക്കും s നും -1/3 ഇലൿട്രോൺഇലക്ട്രോൺ ചാർജുമാണുള്ളത്‌. c, b, t എന്നീ ക്വാർക്കുകൾക്ക്‌ യഥാക്രമം 2/3, -1/3, -1/3 ഇലൿട്രോൺഇലക്ട്രോൺ ചാർജുകളാണ്‌.
 
ഇത്തരത്തിൽ പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും ചാർജ് കണക്കാക്കിയാൽ താഴെക്കാണുന്ന രീതിയിൽ യഥാക്രമം 1, 0 എന്നിങ്ങനെയാണെന്നു കാണാം.
"https://ml.wikipedia.org/wiki/ക്വാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്