"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1984-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മൈ ഡിയര്‍ കുട്ടിച്ചാത്തന്‍'''<ref>[http://www.thehindujobs.com/thehindu/mp/2003/05/15/stories/2003051500260100.htm| Casting a Magic spell]</ref>. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. നവോദയ അപ്പച്ചനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.
 
 
==ഇതിവൃത്തം==
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തില്‍ പ്രധാനമായും പറയുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തന്‍ എത്തുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ല്‍ പുതിയ രീതിയില്‍ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. ഇന്ത്യന്‍ സിനിമയില്‍ ഡി റ്റി എസ് (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്.
 
 
==അവലംബം==
{{reflist}}
 
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.imdb.com/title/tt0280968/ IMDB link]
 
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
 
[[en:My Dear Kuttichathan]]
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്