"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
== ഫലങ്ങൾ ==
ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാത്തകാറ്റിനു കാരണമാകുന്നു. കൂടാതെ [[ധ്രുവം|ധ്രുവങ്ങളിൽ]] മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും ഇത് കാരണമാകുന്നു.
 
1961 മുതൽ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വർഷവും 1.8 മില്ലീമീറ്റർ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതൽ 2003 വരെ ഇത് വളരെയധികമാണ്<ref name=hindu>ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി ഏഡിഷൻ - താൾ 1 (Climes, they are a changin' എന്ന തലക്കെട്ടിൽ രവി ചെല്ലം എഴുതിയ ലേഖനം)</ref>.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3149841" എന്ന താളിൽനിന്ന് ശേഖരിച്ചത്